വടക്കുംനാഥന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വടക്കുംനാഥന്*

    വടക്കുംനാഥന്*




    തൃശൂരിന്റെ ചരിത്രത്തില്* സവിശേഷമായ സ്ഥാനമാണ് വടക്കുനാഥ ക്ഷേത്രത്തിനുള്ളത്. നഗരത്തിന്റെ ഹൃദയഭാഗത്ത് തേക്കിന്*കാട് മൈതാനത്തിന്റെ മധ്യത്തിലാണ് വടക്കുംനാഥക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം 20 ഏക്കര്* വിസ്തൃതിയിലായിട്ടാണ് ക്ഷേത്രവും ചുറ്റുവട്ടവുമുള്ളത്. ശക്തന്* തമ്പുരാന്റെ കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന രീതിയില്* ഈ ക്ഷേത്രം പുനര്*മ്മിച്ചത്. നാലുദിക്കുകളിലായി നാലുഗോപുരങ്ങളുമുണ്ട്. വടക്കുംനാഥക്ഷേത്രവും തേക്കിന്*കാട് മൈതാനത്തിന്റെ നിശ്ചിതഭാഗവും ഉള്*്*ക്കൊള്ളുന്ന വിര്*ച്ച്വല്* ടൂറിന് ഇവിടെ ക്ലിക് ചെയ്യുകVirtual Tour of Vadakkunnathan Temple, Trissur, Kerala
Working...
X