നികേഷ് കുമാറിന് പിന്നലെ ഇന്ത്യാവിഷനിലെ മറ്റൊരു പ്രമുഖന്* കൂടി ചാനല്* വിടുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • shajijisha
    • Nov 2010
    • 29

    നികേഷ് കുമാറിന് പിന്നലെ ഇന്ത്യാവിഷനിലെ മറ്റൊരു പ്രമുഖന്* കൂടി ചാനല്* വിടുന്നു

    നികേഷ് കുമാറിന് പിന്നലെ ഇന്ത്യാവിഷനിലെ മറ്റൊരു പ്രമുഖന്* കൂടി ചാനല്* വിടുന്നു. ഇന്ത്യാവിഷന്* ന്യൂസ്* എഡിറ്റര്* ഭഗത് ചന്ദ്രശേഖറാണ് ഇന്ത്യാവിഷന്* ഉപേക്ഷിക്കാന്* ഒരുങ്ങുന്നത്. ആന്ധ്ര മുന്* മുഖ്യമന്ത്രി വൈ എസ്* രാജശേഖര റെഡ്ഡിയുടെ മകന്* വൈ എസ്* ജഗന്*മോഹന്* റെഡ്ഡി ചെയര്*മാനായുള്ള സാക്ഷി മീഡിയാഗ്രൂപ്പ് ഉടന്* മലയാളത്തില്* ആരംഭിക്കുന്ന ‘സാക്ഷി ടി വി’യുടെ തലപ്പത്തേക്കാണ് ഭഗത് ചന്ദ്രശേഖര്* പോകുന്നത്.

    ഇതുമായി ബന്ധപ്പെട്ട് സാക്ഷിയുടെ ബാംഗ്ലൂര്* ഓഫീസിലെത്തി ഭഗത് രണ്ടുതവണ ചര്*ച്ച നടത്തിയതായാണ് റിപ്പോര്*ട്ടുകള്*. 2011 തുടക്കത്തില്* മലയാളത്തില്* സംപ്രേക്ഷണം ആരംഭിക്കുന്ന സാക്ഷി ടി വിയുടെ ഓഫീസ് പ്രവര്*ത്തനങ്ങള്* ആരംഭിച്ചിട്ടുണ്ട്. ആന്ധ്രയിലെ വന്* മീഡിയാ ഗ്രൂപ്പ് ആണ് സാക്ഷി. ആന്ധ്രയില്* സാക്ഷി ദിനപ്പത്രത്തിന് 11 ലക്ഷത്തിലധികം കോപ്പി പ്രചാരമുണ്ട്. 23 എഡിഷനുകളും ഇതിനുണ്ട്.

    ഇന്ത്യാവിഷന്*റെ രാത്രി ഒമ്പതു മണിക്കുള്ള ന്യൂസ് നൈറ്റിന്*റെ പ്രധാന അവതാരകനാണ് ഭഗത് ചന്ദ്രശേഖര്**. മുഖാമുഖം, ജനസഭ തുടങ്ങിയ പ്രധാന പരിപാടികളും ഭഗത് അവതരിപ്പിക്കുന്നുണ്ട്. ഭഗത് കൂടി പടിയിറങ്ങുന്നതോടെ ഇന്ത്യാവിഷന്*റെ അവസ്ഥ കൂടുതല്* പരുങ്ങലിലാകുമെന്നാണ് റിപ്പോര്*ട്ടുകള്*.

    ഇന്ത്യാവിഷന്* സി ഒ ഒ ആയിരുന്ന നികേഷ്*കുമാറിന്*റെ നേതൃത്വത്തിലുള്ള ‘റിപ്പോര്*ട്ടര്*’ എന്ന ടെലിവിഷന്* ചാനല്* അടുത്ത വര്*ഷം ജനുവരിയില്* ആരംഭിക്കുമെന്നാണ് സൂചന
Working...
X