രജനീകാന്ത് - ശങ്കര്* ഒന്നിച്ച എന്തിരന്* തീയേറ്ററുകള്* കീഴടക്കി കുതിക്കുമ്പോള്* മറ്റൊരു സൂപ്പര്*താര സിനിമയ്ക്ക് കാതോര്*ക്കുകയാണ് തെന്നിന്ത്യന്* പ്രേക്ഷകര്*. തെന്നാലി, പഞ്ചതന്ത്രം തുടങ്ങിയ ചിരിപ്പടങ്ങള്* ഒരുക്കിയ കമലാഹാസന്* - കെ*എസ് രവികുമാര്* ടീമിന്റെ ‘മന്മഥന്* അമ്പ്’ എന്ന ചിത്രമാണത്. മലയാളികള്*ക്ക് ഈ സിനിമയോട് പ്രത്യേക ഒരു ആകര്*ഷണമുണ്ട്. കമല്* അഭിനയിക്കുന്നത് കൊണ്ട് മാത്രമല്ല അത്. എയ് ഓട്ടോയിലും കോട്ടയം കുഞ്ഞച്ചനിലും മറ്റും മലയാളികളെ കുടുകുടാ ചിരിപ്പിച്ച കുഞ്ചനും ഈ സിനിമയില്* അഭിനയിക്കുന്നുണ്ട്.
കുഞ്ചനോടൊപ്പം മലയാളിയായ മഞ്ജുപിള്ളയും മന്മഥന്* അമ്പില്* അഭിനയിക്കുന്നുണ്ട്. മിസ്റ്റര്* ആന്*ഡ് മിസ്സിസ് കുറുപ്പ് ദമ്പതികളായാണ് ഇരുവരും പ്രേക്ഷകരെ ചിരിപ്പിക്കാന്* എത്തുന്നത്. മന്മഥന്* അമ്പില്* അഭിനയിക്കാന്* ഉണ്ടായ സുവര്*ണാവസരത്തെ പറ്റി കുഞ്ചന്* പറയുന്നു -
“മകളുടെ കല്യാണം വിളിക്കാന്* കമലിന്*റെ വീട്ടില്*പ്പോയതാണ് ഞാന്*. എന്റെ വളരെപ്പഴയൊരു സുഹൃത്താണ് ഈ അപൂര്*വ നടന്*. കമലിന്റെ ആദ്യകാല പടങ്ങളായ അനുമോദനത്തിലും പൊന്നിയിലും ആദ്യപാഠത്തിലുമൊക്കെ ഞാനും അഭിനയിച്ചിരുന്നു. കല്യാണക്ഷണക്കത്തിനൊപ്പം ഞാന്* മറ്റൊരു കാര്*ഡും കൂടി പോക്കറ്റിലിട്ടാണ് കമലിനെ കാണാന്* പോയത്. ഇരുപത്തഞ്ചു വര്*ഷം മുമ്പ് എന്റെ കല്യാണം ക്ഷണിക്കാന്* പോയപ്പോള്* കമല്* കൊടുത്ത ഒരു കാര്*ഡ്. അതില്* കമല്* ഇങ്ങനെ എഴുതിയിരുന്നു, ‘ഗുഡ് ബൈ, ഐ ആം സ്റ്റില്* ബാച്ചിലര്*’!”
“കമല്* എന്നെ കെട്ടിപ്പിടിച്ച് സ്വീകരിച്ചിരുത്തി. പഴയ കാലത്തെ പറ്റിയുള്ള ഓര്*മകളൊക്കെ ഞങ്ങള്* അയവിറക്കി. അവസാനം ഞാന്* മകളുടെ കല്യാണക്ഷണക്കത്ത് കമലിന് നേരെ നീട്ടി. ഒപ്പം ‘ഗുഡ് ബൈ, ഐ ആം സ്റ്റില്* ബാച്ചിലര്*’ എന്നെഴുതിയ ആ പഴയ കാര്*ഡും. കമല്* കുറേനേരം ആ കാര്*ഡിലേക്ക് നോക്കിക്കൊണ്ട് അങ്ങിനെ ഇരുന്നു. എന്തൊക്കെ ഓര്*മകളായിരിക്കും കമലിന്റെ മനസിലൂടെ കടന്ന് പോയിട്ടുണ്ടാവുക?”
“താന്* അഭിനയിക്കുന്ന പുതിയ പടത്തെക്കുറിച്ച് കമല്* പറഞ്ഞു. കെ*എസ് രവികുമാറാണ് സംവിധാനം. മുന്*കാല ചിരിപ്പടങ്ങളായ തെനാലി, പഞ്ചതന്ത്രം സിനിമകളുടെ അതേ ട്രീറ്റ്മെന്റിലാണ്* ഈ സിനിമയും ഇറങ്ങുന്നത്*. തമിഴും മലയാളവും സംസാരിക്കുന്ന ഒരു ക്യാരക്*ടര്* സിനിമയില്* ഉണ്ടെന്നും ഞാനതില്* അഭിനയിക്കണമെന്നും കമല്* ആവശ്യപ്പെട്ടപ്പോള്* എന്റെ കണ്ണ് നിറഞ്ഞുപോയി. മകളുടെ വിവാഹത്തോടനുബന്ധിച്ച് എനിക്ക് കിട്ടിയ മഹാഭാഗ്യം എന്നല്ലാതെ എന്തുപറയാന്*!”
ഇരുപത്തിയഞ്ച് വര്*ഷങ്ങള്*ക്ക് ശേഷമാണ് കമലിനൊപ്പം കുഞ്ചന്* അഭിനയിക്കുന്നത്. മാന്* എന്ന പ്രൈവറ്റ്* ഡിറ്റക്ടീവിന്റെ വേഷത്തില്* കമല്* എത്തുന്ന മന്മഥന്* അമ്പില്* തൃഷയാണ്* നായിക. മാധവനും പ്രധാന റോളിലെത്തുന്നു. സൂര്യ അതിഥിവേഷത്തിലും സിനിമയിലുണ്ട്*. സിനിമയുടെ അധികഭാഗവും ചിത്രീകരിക്കുന്നത് ദുബായ്, ഇറ്റലിയിലെ ജനോവ, മെസിന, ടുണീഷ്യയിലെ ടുണിസ്, ഫ്രാന്*സിലെ ടൗലോണ്*, സ്പെയ്നില്* ബാഴ്സലോണ തുടങ്ങിയ വിദേശ നഗരങ്ങളിലാണ്. റെഡ് ജൈയിന്റ് മൂവീസിന്റെ ബാനറില്* ഉദയനിധി സ്റ്റാലിനാണ് ചിത്രം നിര്*മ്മിക്കുന്നത്