[IMG]//http://images.mathrubhumi.com/images/2011/Jan/04/00201_245805.jpg[/IMG]
ഹൈദരാബാദ്: രാംഗോപാല്* വര്*മ്മയുടെ ത്രില്ലര്* സിനിമയായ 'രക്തചരിത്ര' യില്* പ്രധാന കഥാപാത്രത്തിന് പ്രേരണയായ ആന്ധ്രയിലെ ഗുണ്ടാനേതാവ് സൂര്യനാരായണ റെഡ്ഡി വെടിയേറ്റുമരിച്ചു. ജൂബിലി ഹില്*സ് ഏരിയയിലെ നവോദയ കോളനിയില്* വെച്ച് കാറില്* വന്ന രണ്ട് പേര്* സൂര്യയ്ക്ക് നേരെ വെടിവെക്കുകയാണുണ്ടായത്.
തലയ്ക്കും കഴുത്തിനുമാണ് വെടിയേറ്റത്. തുടര്*ന്ന് അപ്പോളോ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്* രക്ഷിക്കാനായില്ല. 1997 ലെ ജൂബിലി ഹില്*സ് ബോംബ് സ്*ഫോടനം അടക്കമുള്ള നിരവധി കേസുകളില്* പ്രതിയായ സൂര്യ അടുത്തകാലത്താണ് ജയില്*മോചിതനായത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് കമ്മീഷണര്* എ.കെ.ഖാന്* അറിയിച്ചു.
ഗുണ്ടാപ്രവര്*ത്തനങ്ങളിലൂടെ കുപ്രസിദ്ധനായ സൂര്യ അനന്തപൂര്* ജില്ലയിലെ കോണ്*ഗ്രസ് പ്രവര്*ത്തകനുമാണ്. 2005 ല്* തെലുങ്കുദേശം പാര്*ട്ടി നേതാവും മന്ത്രിയുമായിരുന്ന പരിതല രവിയെ കൊലപ്പെടുത്തിയ കേസിലും സൂര്യ പ്രതിയായിരുന്നു. രവിയും സൂര്യയും കുടുംബപരമായി തന്നെ പാരമ്പര്യശത്രുക്കളാണ്. രവി-സൂര്യ കുടുംബ പരമ്പരയുടെ ശത്രുതയും കൊലപാതകങ്ങളുമാണ് 'രക്തചരിത്ര'യുടെ കഥ.
ഇതില്* നടന്* സൂര്യയാണ് സൂര്യനാരായണ റെഡ്ഡിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. രവിയായി അഭിനയിച്ചത് നടന്* വിവേക് ഒബ്*റോയിയും. സൂര്യനാരായണയെ ജയിലില്* പോയി കണ്ടാണ് സംവിധായകനായ രാംഗോപാല്* വര്*മ്മ കഥ തയ്യാറാക്കിയത്. ചിത്രം പുറത്തിറങ്ങിയപ്പോള്* ബാംഗ്ലൂരിലെത്തിയ സൂര്യനാരായണ സിനിമ കാണുകയും ചെയ്തിരുന്നു. അമിത വയലന്*സിന്റെ പേരില്* ഏറെ വിമര്*ശനം കേട്ട രക്ത ചരിത്രയുടെ രണ്ടാംഭാഗം ഇപ്പോള്* തിയ്യറ്ററുകളില്* ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.