ലോകകപ്പ്: കാനഡ പൊരുതി തോറ്റു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ലോകകപ്പ്: കാനഡ പൊരുതി തോറ്റു


    ലോകകപ്പ്: കാനഡ പൊരുതി തോറ്റു
    ന്യൂഡല്*ഹി, തിങ്കള്*, 1 മാര്*ച്ച് 2010( 19:26 IST )






    ഹോക്കി ലോകകപ്പില്* കാനഡയ്ക്ക് തോല്**വിയോടെ തുടക്കം. പൂള്* എ യിലെ ആദ്യ കളിയില്* ന്യൂസിലാ*ന്*ഡിനോട് 3-2 എന്ന സ്കോറിനാണ് കാനഡ അടിയറവ് പറഞ്ഞത്.

    കളിയുടെ പകുതി സമയത്ത് ഒരു ഗോളിന് പിന്നിലായിരുന്നു ന്യൂസിലാന്*ഡ്. എന്നാല്* രണ്ടാം പകുതിയില്* ശക്തമായി തിരിച്ചുവന്ന ന്യൂസിലാന്*ഡ് കളിയുടെ താളം വീണ്ടെടുത്ത് വിജയം നേടുകയായിരുന്നു.

    മാര്*ക്ക് പിയേഴ്സണിലൂടെ രണ്ടാം മിനുട്ടില്* തന്നെ കാനഡ മുന്നിലെത്തിയിരുന്നു. പതിനൊന്നാം മിനുട്ടില്* ഇന്ത്യന്* വംശജനായ പ്രിയേഷ് ഭാന ന്യൂസിലാന്*ഡിന് വേണ്ടി സമനില പിടിച്ചെങ്കിലും ഇരുപതാം മിനുട്ടില്* ഫിലിപ്പ് റൈറ്റ് നേടിയ ഗോളിലൂടെ കാനഡ വീണ്ടും മുന്നിലെത്തി. പിന്നെ കാനഡയുടെ ആധിപത്യമായിരുന്നു ഇടവേള വരെ ദൃശ്യമായിരുന്നത്.

    എന്നാല്* നാല്**പത്തിയേഴാം മിനുട്ടില്* നിക്കോളാസ് ഹെയ്ഗ് നേടിയ ഗോളിലൂടെ ന്യൂസിലാന്*ഡ് വീണ്ടും സമനില പിടിച്ചു. അറുപത്തിയേഴാം മിനുട്ടില്* മുതിര്*ന്ന താരം റിയാന്* ആര്*ഷിബാല്*ദിലൂടെ ന്യൂസിലാന്*ഡ് ലീഡ് നേടി. പിന്നീട് പൊരുതിക്കളിച്ചെങ്കിലും കാനഡയ്ക്ക് ഗോള്* കണ്ടെത്താനായില്ല.

    അവസാന നിമിഷം വീഡിയോ അമ്പയറുടെ തീരുമാനപ്രകാരം പെനാല്*റ്റി കോര്*ണ്ണര്* അവര്*ക്ക് നിഷേധിക്കപ്പെടുകയും ചെയ്തു. ബുധനാഴ്ച ജര്*മ്മനിയുമായാണ് കാനഡയുടെ അടുത്ത മത്സരം. ന്യൂസിലാന്*ഡ് രണ്ടാം മത്സരത്തില്* അന്ന് നെതര്**ലാന്*ഡിനെയും നേരിടും.
    DONATE & SUPPORT US




Working...
X