ബ്വേനസ് എയ്റിസ്: കോപ അേമരിക്ക ടൂര്ണമെന്റിന ്റെ ഗ്രൂപ്പ് സി മല്സരങ്ങളില് ചിലിയും ഉറുഗ്വെയും ക്വാര്ട്ടര് ഫൈനലില് കടന്നു. ബുധനാഴ്ച പുലര്ച്ചെ നടന്ന മല്സരത്തില് പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചാണ് ചിലി ക്വാര്ട്ടറിലെത്തി യത്. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമില് പെറുവിന്റെ ആന്ദ്രേ കരിലോയുടെ സെല്ഫ് ഗോളാണ് ചിലിക്ക് ജയം നേടിക്കൊടുത്തത് . ഇതോടെ ഏഴ് പോയന്റ് നേടി ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായി ചിലി.
ഗ്രൂപ്പിലെ അവസാന മല്സരത്തില് മെക്സിക്കോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് ഉറുഗ്വേയും ക്വാര്ട്ടറിലെത്തി . ഉറുഗ്വെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ് അല്വേരോ പെരേറയാണ് ഉറുഗ്വേയുടെ വിജയ ഗോള് നേടിയത്. ക്വാര്ട്ടറില ് ആതിഥേയരും കരുത്തരുമായ അര്ജന്റീനയാണ ് ഉറുഗ്വേയുടെ എതിരാളി.