കാന്*സര്* ഇനി മണത്തറിയാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    കാന്*സര്* ഇനി മണത്തറിയാം

    കാന്*സര്* ഇനി മണത്തറിയാം


    ആരും ഭയപ്പെടുന്ന രോഗമാണ് കാന്*സര്*, പലപ്പോഴും രോഗബാധയുണ്ടെന്ന് കണ്ടെത്താന്*വൈകുന്നതാണ് കാന്*സര്* രോഗികളുടെ കാര്യത്തില്* സംഭവിക്കുന്നത്. രോഗചില ഘട്ടങ്ങള്* കഴിയുമ്പോള്* ചികിത്സിച്ച് ഭേദമാക്കാന്* കഴിയാതെ വരുകയും മരണം സംഭവിക്കുകയും ചെയ്യുന്ന എത്രയോ സംഭവങ്ങളുണ്ട്.


    ഇപ്പോഴിതാ കാന്*സര്* ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്*ക്ക് കാരണമായേയ്ക്കുമെന്ന് കരുതപ്പെടുന്ന ഒരു കണ്ടെത്തലുണ്ടായിരിക്കുന്നു. കാന്*സര്* ബാധയുണ്ടോയെന്ന് മണത്തറിയാന്* കഴിയുന്ന ഒരു ഇലക്ട്രോണിക് മൂക്കാണ് കണ്ടെത്തിയിരിക്കുന്നത്.

    ആളുകളുടെ ശ്വാസോച്ഛാസത്തില്* നിന്നും ഈ യന്ത്രത്തിന് കാന്*സര്* ബാധയുണ്ടോയെന്ന് ക്*ണ്ടെത്താന്* കഴിയുമെന്ന് ഗവേഷകര്* പറയുന്നു.

    പലപ്പോഴും ഡോക്ടര്*മാര്*ക്കും വപരിശോധനകള്*ക്കു കണ്ടെത്താനാകാതെപോകുന്ന ശിരസിലെയും കഴുത്തിലെയും അര്*ബുദബാധയാണ് ഈ പരിശോധനയിലൂടെ എളുപ്പം കണ്ടെത്താന്* കഴിയുക.

    ഉച്ഛ്വാസ വായുവിലെ രാസവ്യതിയാനമാണ് 'ഇലക്ട്രോണിക് മൂക്ക് പിടിച്ചെടുക്കുക. ലണ്ടനിലെ ടെക്*നിയോണ്* ഇസ്രയേല്* ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് ടെക്*നോളജിയിലെ ഗവേഷകരാണ് ഇതു വികസിപ്പിച്ചെടുത്തത്.

    എണ്*പത്തിരണ്ടോളം ആളുകളില്* ഈ യന്ത്രം വച്ച് പരീക്ഷണം നടത്തുകയും ഫലം കാണുകയും ചെയ്തിട്ടുണ്ട്.
Working...
X