മൂത്തവര്* പറയും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ.... അത് സത്യമാണെന്ന് എല്ലാവര്*ക്കും അറിയാമെങ്കിലും പലപ്പോഴും അത് വിശ്വസിക്കാന്* പുതിയ തലമുറ കൂട്ടാക്കാറില്ല. വല്ല പിച്ചുംപേയും പറയുന്നുവെന്ന് കരുതി തള്ളിക്കളയുകയാണ് പതിവ്.
ആരോഗ്യത്തിന്റെ ഇത്തരം മവാക്കുകള്*ക്ക് ഒട്ടും പഞ്ഞമില്ല. ഇതിനകം തന്നെ ഇത്തരത്തിലുള്ള പലതിനും ശാസ്ത്രീയമായി അടിസ്ഥാനമുണ്ടെന്ന് ലോകമൊട്ടാകെ നടന്ന പഠനങ്ങളില്* കണ്ടെത്തിയിട്ടുമുണ്ട്. ഇപ്പോഴിതാണ് ഇത്തരത്തില്* ഒരു കാര്യം കൂടി തെളിഞ്ഞിരിക്കുന്നു.
ജനിച്ചയുടനെയുള്ള കുട്ടികള്*ക്ക് ഉറക്കം കൂടുതലായിരിക്കും, പ്രത്യേകിച്ചും പകല്* സമയത്ത്. ഈ സമയത്ത് ഇവരെ ഉണര്*ത്താന്* ശ്രമിക്കുമ്പോള്* വീട്ടിലെ മുത്തശ്ശിമാര്* അത് തടയും, കാരണമായി അവര്* പറയുന്നത് ഉറക്കത്തിനിടെ കുട്ടി വളരുന്നുവെന്നാണ്.
ഇത് കേട്ട് പുതുതലമുറ ചിറികോട്ടുക പതിവാണ്. പക്ഷേ ഇനിയീക്കളി വേണ്ട. കുട്ടികള്* ഉറക്കത്തിനിടെ വളരുന്നുവെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടന്ന ആദ്യ പഠനത്തിലാണ് ഈ മുത്തശ്ശിവാക്കില്* കഴമ്പുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്.
കുട്ടികളിലെ ദിനംപ്രതിയുള്ള വളര്*ച്ച അവരുടെ ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗവേഷകര്* പറയുന്നത്. ജോര്*ജ്ജിയയിലെ അറ്റ്*ലാന്റ ഇമോറി യൂണിവേഴ്*സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ദീര്*ഘനേരമുള്ള ഉറക്കം കുട്ടികളിലെ വളര്*ച്ചാനിരക്ക് കൂട്ടും. ഒപ്പം തന്നെ അവരുടെ ഭാരത്തിലും ഇത് വര്*ധനവുണ്ടാക്കുമത്രേ.
കുട്ടികളുടെ കാര്യത്തില്* ഗുണപ്രദമായ ഒട്ടേറെ പുതിയ ഗവേഷണങ്ങള്*ക്ക് തുടക്കം നല്*കാന്* സഹായകമാണ് ഈ പഠനറിപ്പോര്*ട്ടെന്നാണ് അവര്* പറയുന്നത്. നാലുമുതല്* 17മാസം വരെ പ്രായമുള്ള 23 കുട്ടികളെ നിരീക്ഷിച്ച്് അതില്* നിന്നും പഠനം നടത്തിയാണ് ഗവേഷകര്* ഇക്കാര്യം കണ്ടെത്തിയത്.