കണമലയില്*(എരുമേലി) ലോറിയപകടം; 11 മരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    കണമലയില്*(എരുമേലി) ലോറിയപകടം; 11 മരണം


    കണമലയില്* ലോറിയപകടം; 11 മരണം <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->

    <small>കോട്ടയം, ചൊവ്വ, 12 ജനുവരി 2010( 20:57 IST )</small>


    <!--
    --> <!--Image-->



    <!--endImage--> എരുമേലിക്കടുത്ത് കണമലയില്* ലോറി മറിഞ്ഞ് 11 പേര്* മരിച്ചു. ആന്ധ്രയില്* നിന്നുള്ളവരാണ് മരിച്ചത്. ആന്ധ്രയില്* നിന്ന് തീര്*ത്ഥാടകരെ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. 45 പേര്* ലോറിയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്*ട്ടുകള്*. ഒട്ടേറെ പേര്*ക്ക് പരുക്കേറ്റു. ഇതില്* നാലുപേരുടെ നില ഗുരുതരമാണ്.

    ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ലോറിയുടെ പ്ലാറ്റ് ഫോമില്* മണല്*ച്ചാക്കുകള്* നിറച്ച ശേഷം അതിനു മുകളിലാണ് തീര്*ത്ഥാടകരെ കയറ്റിയിരുന്നത്. ലോറി മറിഞ്ഞപ്പോള്* മണല്*ച്ചാക്കുകള്*ക്ക് അടിയില്* പെട്ടാണ് കൂടുതല്* പേരും മരിച്ചത്. ആറു പേര്* സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ആശുപത്രിയില്* കൊണ്ടുപോകുന്നതിനിടെ രണ്ടു പേരും മറ്റ് മൂന്നുപേര്* ആശുപത്രിയില്* വച്ചുമാണ് മരിച്ചത്.

    കഴിഞ്ഞ വര്*ഷം ഫെബ്രുവരിയില്* കണമലയില്* ഉണ്ടായ ബസ് അപകടത്തില്* 16 ആന്ധ്രാ സ്വദേശികള്* മരിച്ചിരുന്നു. അന്ന് അപകടമുണ്ടായ വലിയവളവില്* നിന്ന് 250 മീറ്റര്* മുകളിലായാണ് ചൊവ്വാഴ്ച അപകടമുണ്ടായത്. അമിത വേഗത മൂലമാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

    മരിച്ചവരില്* എട്ടു പേരുടെ മൃതദേഹം എരുമേലി താലൂക്ക് ആശുപത്രിയിലും മൂന്നു പേരുടെ മൃതദേഹം കാഞ്ഞിരപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലുമാണുള്ളത്.
    DONATE & SUPPORT US




Working...
X