ചാനലുകള്*ക്ക് ഇന്നച്ചന്*റെ കൊട്ട്! <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
<small>തിരുവനന്തപുരം, തിങ്കള്*, 1 മാര്*ച്ച് 2010( 16:46 IST )</small>
<!--
--> <!--Image-->
<!--endImage--> ?ഇപ്പോ എല്ലാം ടിവിയില്* പറയുന്ന ഏര്*പ്പാടാ*ണ്. അനിയന്* ജ്യേഷ്ഠനോട് പറയാനുള്ളതും അച്ചന്* മകനോട് പറയാനുള്ളതും എല്ലാം ടിവിയില്* കൂടി പറയുന്ന സ്ഥിതിയാ*ണ്? താരസംഘടനയായ അമ്മയുടെ പ്രസിഡന്*റും മലയാളിയുടെ പ്രിയനടനുമായ ഇന്നസെന്*റിന്*റേതാണ് വാക്കുകള്*. തിലകനെതിരെ സ്വീകരിച്ച അച്ചടക്ക സമിതി തീരുമാനങ്ങള്* വിശദീകരിക്കവേ ആണ് ഇന്നസെന്*റ് മലയാളത്തിലെ വാര്*ത്താ ചാനലുകള്*ക്ക് നര്*മ്മത്തില്* കലര്*ന്ന ഒരു കൊട്ടു നല്*കിയത്.
കുടുംബക്കാരെ ടിവിയിലൂടെ കല്യാണത്തിനു വിളിക്കുന്ന സ്ഥിതി വരെയെത്തിയെന്ന് ഇന്നസെന്*റ് പറഞ്ഞു. ?ദേ കല്യാണത്തിന് വന്നേക്കൂട്ടോ? എന്ന് പറഞ്ഞ് ചാനലുകള്*ക്ക് മുന്നില്* തനി ഇന്നച്ചന്* സ്റ്റൈലിലുള്ള ഡയലോഗും അദ്ദേഹം വീശി. ചാനലുകള്*ക്ക് ഇപ്പോള്* സന്തോഷമാണെന്നും അമ്മ-തിലകന്* വിവാദം തീര്*ന്നാ*ല്* എന്തുചെയ്യുമെന്നുള്ള വിഷമത്തിലാണ് പലരുമെന്നും ഇന്നസെന്*റ് തമാശരൂപേണ കൂട്ടിച്ചേര്*ത്തു.
പ്രശ്നം പരിഹരിച്ചാല്* വിഷമിക്കേണ്ടെന്നും പകരം എന്തെങ്കിലും വിഷയങ്ങള്* സംഘടിപ്പിച്ചുതരാമെന്നും ചാനലുകള്*ക്ക് വാക്കുനല്*കാനും ഇന്നസെന്*റ് മറന്നില്ല. വാര്*ത്താസമ്മേളനത്തിന്*റെ ഒടുവില്* ?സമയം കളയാതെ നിങ്ങളിതൊക്കെ കൊണ്ട് വേവിച്ചേ? എന്ന ഡയലോഗും മാധ്യമപ്രവര്*ത്തകരില്* ചിരി പടര്*ത്തി.
കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ വാര്*ത്താസമ്മേളനത്തിലും ഇന്നസെന്*റ് തിലകന്* വിവാദത്തില്* വാര്*ത്താചാനലുകളുടെ അതിരുകവിഞ്ഞ ഇടപെടല്* പരാമര്*ശിച്ചിരുന്നു. ഇപ്പോ കാര്യങ്ങള്* പറയാന്* പേടിയാണെന്ന പരിഭവത്തോടെയായിരുന്നു ഇന്നസെന്*റ് അന്ന് ചാനലുകള്*ക്കെതിരെ ഒളിയമ്പ് എയ്തത്. തിലകനും അമ്മയും തമ്മിലുള്ള വിവാദം വാര്*ത്താചാനലുകളാണ് വഷളാക്കിയതെന്ന് അമ്മയ്ക്കകത്തും അഭിപ്രായമുണ്ട്.