വന്* വിമാനദുരന്തം ഒഴിവായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • vgetin
    • Jun 2009
    • 50

    വന്* വിമാനദുരന്തം ഒഴിവായി

    വന്* വിമാനദുരന്തം ഒഴിവായി
    കൊച്ചി, ഞായര്*, 25 ഏപ്രില്* 2010

    ദുബായില്* നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വരികയായിരുന്ന വിമാനം തലനരിഴയ്ക്കു അപകടത്തില്* നിന്നു രക്ഷപ്പെട്ടു. എമിറേറ്റ്സിന്*റെ വിമാനമാണ് ആകാശച്ചുഴിയില്*പ്പെട്ടത്. വിമാനം നെടുമ്പാശ്ശേരിയില്* സുരക്ഷിതമായി ഇറങ്ങി.

    ഗോവയുടെ ആകാശപരിധിയില്* വെച്ചാണ് വിമാനം ആകാശച്ചുഴിയില്* ഉള്*പ്പെട്ടത്. പൈലറ്റിന് കുറച്ചു നേരത്തേക്ക് വിമാനത്തിന്*റെ നിയന്ത്രണം നഷ്ടപ്പെട്ടു.

    വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്* സീറ്റില്* നിന്ന് താഴേക്ക് തെറിച്ചു വീണു. 20,000 അടിയില്* നിന്ന് 2,000 അടിയിലേക്ക് വിമാനം കൂപ്പുകുത്തുകയായിരുന്നു.

    വിമാനത്തിന് കേടുപാട് പറ്റിയതായി റിപ്പോര്*ട്ട് ഉണ്ട്.
Working...
X