കണ്ണീരാഴിയില്‍* കാസര്*കോഡ് <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
<small>മംഗലാപുരം, ശനി, 22 മെയ് 2010( 19:05 IST )</small>
<!--
--> <!--Image-->
<!--endImage--> എയര്‍* ഇന്ത്യയുടെ എക്സ്പ്രസ് വിമാനം മംഗലാപുരത്ത് കത്തിയമര്*ന്നപ്പോള്* കണ്ണീര്*ക്കയത്തില്‍* മുങ്ങിപ്പോയത് ഒരു നാടു മുഴുവനുമാണ്. ദുരന്തത്തില്‍* കൊല്ലപ്പെട്ട 159 പേരില്‍* 25 പേരും കാസര്*കോഡ് ജില്ലയില്‍* നിന്നുള്ളവരാണ്. കാസര്*കോട്* ജില്ലയിലെ കാഞ്ഞങ്ങാട്*, ഉപ്പള, ഉദമ, തളങ്കര, പാണത്തൂര്‍*, കള്ളാര്‍* തുടങ്ങി മിക്ക പഞ്ചായത്തുകളില്‍* നിന്നുള്ളവരും ദുരന്തത്തിനിരയായതാണ് സൂചന.
മരിച്ചവരില്‍* അറുപതിലധികം പേര്* മലയാളികളാണെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍*. മരണപ്പെട്ടവരില്‍* 146 പേരെ മംഗലാപുരത്തെ വിവിധ ആശുപത്രികളില്‍* എത്തിച്ചു. പൈലറ്റ് അടക്കം മൂന്നു വിമാന ജീവനക്കാരുടെ മൃതദേഹങ്ങള്‍* തിരിച്ചറിഞ്ഞിട്ടുണ്ട്.
കാസര്*കോട്* മാലിക്* ദിനാര്‍* പള്ളിയുടെ പ്രസിഡന്*ര്‍* ഖലീല്‍* തളങ്കര, കാസര്*കോട്* നീലേശ്വരം അര്*ബന്* ബാങ്ക്* പ്രസിഡന്*റ് ടി വി ഭാസ്കരന്*, അദ്ദേഹത്തിന്*റെ ഭാര്യ കോമളവല്ലി, ഉപ്പള ബൊപ്പായത്തൊടി സഹോദരങ്ങളായ സിദ്ദിഖ്*, ബഷീര്‍* തുടങ്ങിയവര്‍* മരിച്ചതായി ആദ്യം തന്നെ സ്ഥിരീകരിച്ചിരുന്നു.
പിതാവിന്*റെ മരണാനന്തര ചടങ്ങുകളില്‍* പങ്കെടുക്കാന്‍* എത്തിയ സിദ്ദിഖും സ്വന്തം സഹോദരന്*റെ വിവാഹത്തില്‍* പങ്കെടുക്കാനെത്തിയ സുമേഷും മരിച്ചവരില്‍* ഉള്*പ്പെടുന്നു. ഇവര്‍*ക്കു പുറമെ നീലേശ്വരം സ്വദേശി കുഞ്ഞിക്കൃഷ്ണന്*, പെരിയ സ്വദേശി രാജന്*, അബ്ദുല്‍* നസീര്‍*, മുഹമ്മദ്* അഷ്*റഫ്*, സുഹൈബ്* മുഹമ്മദ്* നസീര്‍*, നബീറ മുഹമ്മദ്* നസീര്‍*, ചന്തുക്കുട്ടി നായര്‍*, അബ്ദുല്‍* അസീസ്*, മുഹമ്മദ്* ഇസ്മയില്‍*, അബ്ദുല്‍* ആരിഷ്* തുടങ്ങി കാസര്*കോട്ടുകാരായ ഒട്ടേറെ പേരാണു മരിച്ചത്*.
മൃതദേഹങ്ങള്‍* തിരിച്ചറിയുന്നതിനായി അപകടത്തില്‍*പ്പെട്ടവരുടെ ബന്ധുക്കള്‍* ആശുപത്രികളില്‍* എത്തിയിട്ടുണ്ട്*.
ദുരന്തത്തെ തുടര്‍*ന്നുള്ള സ്ഥിതി ഗതികള്‍* വിലയിരുത്തുന്നതിനും രക്ഷാപ്രവര്*ത്തനങ്ങള്*ക്കുമായി ജനപ്രതിനിധികളും സാമൂഹ്യ പ്രവര്*ത്തകരും സന്നദ്ധ സംഘടനകളുടെ പ്രവര്*ത്തകരും മംഗലാപുരത്ത്* എത്തിയിട്ടുണ്ട്*.