ഓഹരി വിപണിയില്* ചെറിയ മുന്നേറ്റം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓഹരി വിപണിയില്* ചെറിയ മുന്നേറ്റം

    മുംബൈ: നവംബര്* മൂന്ന് ബുധനാഴ്ച ഓഹരി വിപണിയില്* നേരിയ മുന്നേറ്റമുണ്ടായി. രാവിലെ മുതല്* തന്നെ വിപണി മേലോട്ടായിരുന്നു. അര ശതമാനത്തോളമാണ് രാവിലെ തന്നെ സെന്*സെക്സും നിഫ്ടിയും കയറിയത്. അത് തുടര്*ന്ന് ക്ലോസ് ചെയ്യാനായത് വിപണിയ്ക്ക് പ്രതീക്ഷ നല്*കുന്നു. സെന്*സെക്സ് 20,465.74 (+120.05)
    നിഫ്ടി 6,160.50 (+41.50)

    ലോഹം, ഉപഭോക്തൃ വസ്തുക്കള്* എന്നിവയുമായി ബന്ധപ്പെട്ട ഓഹരികളാണ് മുന്നേറ്റം നടത്തിയത്. ഈ നില കുറച്ച് ദിവസം തുടരാനായാല്* വിപണി വീണ്ടും കയറ്റം കാണിയ്ക്കും.

    വ്യാഴാഴ്ചയാണ് കോള്* ഇന്ത്യയുടെ ഓഹരികള്* ആദ്യമായി ട്രേഡിംഗിനെത്തുന്നത്. ഈ ഓഹരി ഉയര്*ന്ന വിലയ്ക്കായിരിയ്ക്കും ഇടപാടിനെത്തുക. ഓഹരി മികച്ചതാണെന്ന വാര്*ത്തകള്* വന്നതുകൊണ്ട് പല നിക്ഷേപകരും ഈ ദിവസം കോള്* ഇന്ത്യ ഓഹരി വാങ്ങാന്* തയാറായേയ്ക്കും. ഇത് വിപണി മുകളിലേയ്ക്ക് കയറാന്* സഹായകമാവും. മാത്രമല്ല കോള്* ഇന്ത്യയില്* നിക്ഷേപിയ്ക്കാനായി നല്*കിയ പണം മടക്കി നിക്ഷേപകര്*ക്ക് മടക്കി കിട്ടിയത് വിപണിയിലെത്തുന്ന പണത്തിന്റെ അളവ് കൂട്ടും.

    ഇതൊക്കെ വിപണി വരും ദിവസങ്ങളില്* കയറാന്* സഹായകമാവുമെന്നാണ് കരുതുന്നത്.





    Powered by WizardRSS | Full Text RSS Feeds
Working...
X