കണ്ണൂര്*: പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിപ്പില്* വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കണ്ണൂര്* കളക്ടര്* വി കെ ബാലകൃഷ്ണനെതിരെ കോടതിയെ സമീപിയ്ക്കുമെന്ന് ജില്ലാ യുഡിഎഫ് ചെയര്*മാന്* സണ്ണി ജോസഫ് വ്യക്തമാക്കി. കോടതി അലക്ഷ്യത്തിനായിരിയ്ക്കും ഹര്*ജി.കോടതി നിര്*ദ്ദേശം ഉണ്ടായിട്ടും പ്രശ്നം ഉണ്ടാകാന്* സാദ്ധ്യതയുള്ള ബൂത്തുകളില്* വീഡിയൊ എടുക്കാന്* കളക്ടര്* തയാറായില്ലെന്നതാണ് പ്രശ്നം.
വോട്ടര്*മാരുടെ പട്ടിക തയാറാക്കുന്നതില്* കളക്ടര്* സത്യസന്ധത പുലര്*ത്തിയില്ല. പോളിംഗ് സ്റ്റേഷനുകള്* തയാറാക്കുന്നതിലും കളക്ടര്* നീതി പുലര്*ത്തിയില്ല. കളക്ടര്*ക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കുന്നതിന്റെ വിശദാംശങ്ങളെക്കുറിച്ച് ആലോചിയ്ക്കാനായി യുഡിഎഫ് നേതൃത്ത്വം യോഗം ചേരുന്നുണ്ട്.
പല സ്ഥലങ്ങളിലും ഉള്ള യുഡിഎഫ് ഏജന്റുമാര്* ബൂത്തിനകത്ത് പൊലീസ് സംരക്ഷണം തിരഞ്ഞെടുപ്പിന് മുമ്പേ ഹൈകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ബൂത്തിനകത്തെ അവസ്ഥ വീഡിയൊയില്* റെക്കോഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. വീഡിയൊ എടുക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും പല ബൂത്തുകളിലും ഇത് ചെയ്തിട്ടില്ല. സെന്*സിറ്റീവായ ബൂത്തുകളുടെ പട്ടിക കളക്ടര്* യുഡിഎഫ് നേതാക്കള്*ക്ക് നല്*കിയിരുന്നു. പക്ഷേ വീഡിയൊ എടുക്കല്* നടപ്പാക്കിയില്ല. യു ഡി എഫ് നേതാക്കള്* പറഞ്ഞു.
Powered by WizardRSS | Full Text RSS Feeds