മുംബൈ: ദീപാവലിയ്ക്ക് തൊട്ട് തലേന്ന് നവംബര്‍* നാലിന് ഇന്ത്യന്‍* ഓഹരി വിപണിയിലും പൂത്തിരി കത്തിയ്ക്കലായിരുന്നു. രാവിലെ മുതല്‍* തന്നെ വിപണി കയറ്റത്തിലായിരുന്നു. വൈകീട്ട് കച്ചവടം അവസാനിച്ചപ്പോള്‍* വിപണ് കഴിഞ്ഞ 34 മാസത്തെ ഏറ്റവും ഉയര്*ന്ന നിലയില്‍* ക്ലോസ് ചെയ്തു. സെന്‍*സെക്സ് 20,893.57 (+427.83)
നിഫ്ടി 6,281.80 (+121.30)
യൂറോപ്യന്‍* വിപണികള്‍* ഒക്കെ തന്നെ മികച്ച നിലവാരത്തില്‍* തുടര്‍*ന്നത് ഇന്ത്യന്‍* വിപണിയെ കയറ്റത്തിലേയ്ക്ക് നയിച്ചു. ഇന്ത്യന്‍* സമയം ഉച്ചയോടെയാണ് യൂറോപ്യന്‍* വിപണികളില്‍* വ്യാപാരം തുടങ്ങുക. അതുകൊണ്ട് തന്നെ ഇന്ത്യന്‍* വിപണി ഉച്ചയ്ക്ക് ശേഷമാണ് കാര്യമായ കയറ്റം കാഴ്ചവച്ചത്.
കോള്‍* ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി ലിസ്റ്റ് ചെയ്തത് വിപണിയ്ക്ക് നവംബര്‍* നാലിന് ഉത്സവമായി. 245 രൂപയ്ക്ക് വിതരണം ചെയ്ത ഈ ഓഹരി ആദ്യമായി വിപണിയിലെ* എത്തിയപ്പോള്‍* 75 രൂപവരെ വര്*ധന കാണിച്ചു. ഇത് നിക്ഷേപകരുടെ ആവേശം കൂട്ടി. വിപണി ആകെ ഉയര്*ച്ചയിലേയ്ക്ക് നയിയ്ക്കുന്നതിന് ഇത് കാരണമായി. ഓഹരി വിപണിയില്‍* ഇടപാടുകള്‍* അവസാനിച്ചപ്പോള്‍* കോള്‍* ഇന്ത്യ ഓഹരി 97.35 രൂപ കൂടി 342.35 രൂപയിലായിരുന്നു. വരും ദിവസങ്ങളിലും ഈ ഓഹരിയുടെ നിറം മങ്ങില്ലെന്നാണ് സൂചനകള്‍*.
യൂറോപ്യന്‍* വിപണി ശക്തി ആര്*ജിയ്ക്കുന്നത് കണ്ട് വിദേശ ഫണ്ടുകള്‍* ഇന്ത്യന്‍* വിപണിയിലേയ്ക്ക് വന്‍* തോതില്‍* വാങ്ങള്‍* നടത്തിയതാണ് കയറ്റത്തിന് പ്രധാന കാരണമായത്.
ദീപാവലി ദിവസമായ നവംബര്‍* അഞ്ച് വെള്ളിയാഴ്ച വൈകീട്ട് ആറേകാല്‍* മുതല്‍* ഏഴ് മണിവരെ മുഹൂര്*ത്ത കച്ചവടം നടക്കും.
Powered by WizardRSS | Full Text RSS Feeds