സൗന്ദര്യം കൂട്ടാന്‍* ശസ്ത്രക്രിയ നടത്തിയെന്ന വാര്*ത്തകള്* കങ്കണ റൗണത് നിഷേധിച്ചു. ശരീര-മുഖ സൗന്ദര്യം കൂട്ടാന്‍* കങ്കണ ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു വാര്*ത്തകള്*. ഇത്തരം വാര്*ത്തകള്* വായിച്ച് ചിരിച്ച് പോയെന്നാണ് കങ്കണ പറയുന്നത്. ഇത്തരം വാര്*ത്തകള്* വായിയ്ക്കുമ്പോള്‍* ദ്വേഷ്യം അല്ല തോന്നുക. പകരം ചിരിയ്ക്കാനാണ്. കങ്കണ പറയുന്നു. കാലിന് പരുക്കുണ്ടായതിനെ തുടര്‍*ന്ന് വ്യായാമം കുറച്ചിരുന്നു. അതിനാല്‍* തടി അല്പം കൂടി. അതാണ് താന്‍* ശസ്ത്രക്രിയ നടത്തിയെന്ന് പലരും എഴുതാന്‍* കാരണമായത്.
ശസ്ത്രക്രിയ നടത്താതെ തനിയ്ക്ക് സൗന്ദര്യം കൂടിയെങ്കില്‍* അത് തന്റെ പ്രായം കൂടിയതാണ്. ഏതൊരു പെണ്*കുട്ടിയും 20കളുടെ തുടക്കത്തിലായിരിയ്ക്കും തുടുക്കുക. അത് തനിയ്ക്കും സംഭവിച്ചു. അത്രയെ ഉള്ളു.
ചുണ്ടുകളുടെ സൗന്ദര്യം കൂട്ടാന്‍* കങ്കണ ശസ്ത്രക്രിയ നടത്തിയെന്നാണ് വാര്*ത്തകള്* പരന്നിരുന്നത്.
Powered by WizardRSS | Full Text RSS Feeds