തിരുവനന്തപുരം: അമേരിക്കന്* ഏജന്*സിക്ക് വേണ്ടി തിരുവനന്തപുരത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കരിമഠം കോളനിയില്* സര്*വേ നടത്തിയതിനെക്കുറിച്ച് നേരത്തെ കേന്ദ്രസര്*ക്കാരിനെ അറിയിച്ചതാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്* പറഞ്ഞു.ഇതിനിടെ രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി 55 കേന്ദ്രങ്ങളില്* ഇത്തരത്തിലുള്ള സര്*വ്വേ നടത്തിയതായുള്ള വിവപം പറത്തുവന്നിട്ടുണ്ട്. ഗുജറാത്ത് ഒഴികെയുള്ള പ്രധാനസംസ്ഥാനങ്ങളിലെല്ലാം സര്*വ്വേ നടത്തിയിട്ടുണ്ട്.
സര്*വ്വേയ്ക്ക് നല്*കിയ ചോദ്യാവലിയില്* മതപരമായ സ്പര്*ധവളര്*ത്തുന്ന ചാദ്യങ്ങള്* കണ്ടതിനെത്തുടര്*ന്ന് സര്*വ്വേയ്*ക്കെത്തിയവരെ നാട്ടുകാര്* തടഞ്ഞുവച്ച് വിവരം പൊലീസില്* അറിയിക്കുകയായിരുന്നു.
ഇതേതുടര്*ന്ന് മതവിദ്വേഷമുണ്ടാക്കുന്നതരത്തിലുള്ള പ്രവര്*ത്തനം ആരോപിച്ച് ഇവര്*ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ടിഎന്*എസ് ഇന്ത്യ എന്ന മാര്*ക്കറ്റിങ് ഏജന്*സിയാണ് സര്*വ്വേ നടത്തിയത്. അമേരിക്കന്* സ്ഥാപനമായ പ്രിന്*സസ് സര്*വ്വേ എന്ന കമ്പനിക്കുവേണ്ടിയാണ് ഇവര്* സര്*വ്വേ നടത്തിയതെന്ന റിപ്പോര്*ട്ടുകളുണ്ട്.
Powered by WizardRSS | Full Text RSS Feeds