ലണ്ടന്*: പ്രമുഖ മാധ്യമമായ ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിങ് കോര്*പ്പറേഷന്*(ബിബിസി)യില്* ജീവനക്കാര്* സമരത്തില്*. പെന്*ഷന്* സമ്പ്രദായം പരിഷ്*കരിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്* 48മണിക്കൂര്* പണിമുടക്ക് നടത്തുന്നത്. സമരം കാരണം ബിബിസിയുടെ പല ചാനലുകളിലും മുന്*നിശ്ചയിച്ചപ്രകാരമുള്ള പരിപാടികള്* നടന്നില്ല. പല ചാനലുകളും പഴയ പരിപാടികള്* പുനസംപ്രേഷണം ചെയ്യുകയായിരുന്നു.
നാഷണല്* യൂണിയന്* ഓഫ് ജേണലിസ്റ്റ്*സിലെ 4,100 പേരാണ് വെള്ളിയാഴ്ച തുടങ്ങിയ പണിമുടക്കില്* പങ്കെടുക്കുന്നത്. നവംബര്* 15, 16 തീയതികളിലായി മറ്റൊരു 48 മണിക്കൂര്* പണിമുടക്കുകൂടി ജീവനക്കാര്* പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് സര്*ക്കാറിന്റെ സഹായധനത്തോടെയാണ് ബിബിസി പ്രവര്*ത്തിക്കുന്നത്. സര്*ക്കാര്* ചെലവു ചുരുക്കല്* പ്രഖ്യാപിച്ചതോടെ ബിബിസിക്കുള്ള വിഹിതവും കുറഞ്ഞു. ഇതുകാരണമാണ് പെന്*ഷന്* ഘടനയില്* മാറ്റം വരുത്തിയത്.
ജീവനക്കാരുടെ വിഹിതം വര്*ധിപ്പിച്ചും പെന്*ഷന്* കുറച്ചുമുള്ള പരിഷ്*കാരം അംഗീകരിക്കാനാവില്ലെന്നാണ് യൂണിയന്റെ നിലപാട്.
Powered by WizardRSS | Full Text RSS Feeds