പൈനാവ്: ഇടുക്കി ജില്ലയില്* ശനിയാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇടുക്കി ജലവൈദ്യുതപദ്ധതികള്* ഉല്*പ്പെടുന്ന മൂലമറ്റം, ഉപ്പുതറ, കണ്ണാടിപ്പടി എന്നീ മേഖലയിലാണ് കാലത്ത് ആറുമണിയോടെ ഭൂചലനം അനുഭവപ്പെട്ടത്. വീട്ടിനുള്ളില്* പാത്രങ്ങള്* കുലുങ്ങുന്ന ശബ്ദം കേട്ടതോടെ പലരും വീട്ടിനുള്ളില്* നിന്ന് പുറത്തേക്കോടി. 15 മിനിറ്റിന്റെ വ്യത്യാസത്തില്* രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായത്.
റിച്ചര്* സ്*കെയിലില്* 3 രേഖപ്പെടുത്തിയ ഭൂചലനത്തില്* നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇടുക്കിയില്* ആറ് ഭൂകമ്പ മാപിനി സ്*റ്റേഷനുകള്* ഉണ്ടെങ്കിലും ഇവയൊന്നും ഇപ്പോള്* പ്രവര്*ത്തിക്കുന്നില്ല.
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കുളമാവ് ഡാം, പവര്* ഹൌസ് എന്നിവയൊക്കെ മൂലമറ്റത്താണു സ്ഥിതി ചെയ്യുന്നത്. സ്ഥലം ഉദ്യോഗസ്ഥര്* പരിശോധിക്കും.
Powered by WizardRSS | Full Text RSS Feeds