മുംബൈ: എസ്*ബിഐ ക്രഡിറ്റ് കാര്‍*ഡ് കമ്പനി ലാഭത്തിലായി. വികസനത്തിനായി മാതൃ സ്ഥാപനങ്ങളില്‍* നിന്ന് കൂടുതല്‍* മൂലധന നിക്ഷേപം കണ്ടെത്താനുള്ള നീക്കത്തിലാണ് കമ്പനി. ജി ഇ ക്യാപ്പിറ്റലുമായി ചേര്*ന്നാണ് എസ്*ബിഐ ക്രഡിറ്റ് കാര്‍*ഡ് കമ്പനി തുടങ്ങിയത്. ഇന്ത്യയിലെ ഒരു ക്രഡിറ്റ് കമ്പനി ലാഭത്തിലാവുന്നത് ഇത് ആദ്യമാണ്. കൃത്യമായി ലാഭം എത്രയാണെന്ന പറയാന്‍* എസ്*ബിഐ ചെയര്‍*മാന്‍* ഒ പി ഭട്ട് തയാറായില്ല. ഓഡിറ്റിന് മുമ്പുള്ള ലാഭകണക്കാണ് ഇപ്പോള്‍* ലഭ്യമായിട്ടുള്ളത്. അതാണ് വെളിപ്പെടുത്താത്തതിന് കാരണം. കമ്പനിയുടെ പ്ലാറ്റിനം ക്രഡിറ്റ് കാര്‍*ഡ് പുറത്തിറക്കുന്ന വേളയിലാണ് ഒ പി ഭട്ട് ഇത് വ്യക്തമാക്കിയത്.
1998 ല്‍* തുടങ്ങിയ കമ്പനിയില്‍* എസ്*ബിഐയും ജി ഇ കാപ്പിറ്റലും കൂടി ഇതുവരെ 700 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയില്‍* ആകെ 1.8 കോടി കാര്‍*ഡ് ഉടമകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ കമ്പനിയുടെ വളര്*ച്ചയ്ക്ക് ഇനിയും ഏറെ സാദ്ധ്യതകളാണ് ഉള്ളത്.
Powered by WizardRSS | Full Text RSS Feeds