കൊച്ചി: ചോദ്യപ്പേപ്പര്* വിവാദത്തെത്തുടര്*ന്ന് തൊടുപുഴ ന്യൂമാന്* കോളജ് അധ്യാപകന്* ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ 47ാം പ്രതി അനസിന് എറണാകുളം സെഷന്*സ് കോടതി ജാമ്യം അനുവദിച്ചു.തദ്ദേശ തിരഞ്ഞെടുപ്പില്* സൗത്ത് വാഴക്കുളം ബ്*ളോക്ക് പഞ്ചായത്ത് ഡിവിഷനില്* നിന്നും അനസ് വിജയിച്ചിരുന്നു. സോഷ്യല്* ഡമോക്രാറ്റിക് പാര്*ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്*ഥിയായാണു അനസ് മത്സരിച്ചു വിജയിച്ചത്.
റിമാന്*ഡില്* കഴിയുന്ന അനസ് പ്രിന്*സിപ്പല്* സെഷന്*സ് കോടതിയുടെ അനുമതിയോടെ ആലുവ വാഴക്കുളം ബ്*ളോക്ക് പഞ്ചായത്ത് വഞ്ചിനാടു വാര്*ഡിലെ ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
കൈവെട്ടു കേസില്* കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തിലാണു ജനപ്രതിനിധി നിയമം വകുപ്പ് എട്ട് (മൂന്ന്) അനുസരിച്ചാണു തിരഞ്ഞെടുപ്പില്* മത്സരിക്കാന്* അനസിനു അനുവാദം ലഭിച്ചത്. കുറ്റകൃത്യത്തിന്റെ പേരില്* രണ്ടോ അതിലധികമോ വര്*ഷം ജയില്*ശിക്ഷ ലഭിക്കാത്തവര്*ക്കു തിരഞ്ഞെടുപ്പില്* മത്സരിക്കാം മെന്നാണ് നിയമം.
Powered by WizardRSS | Full Text RSS Feeds