ഒക്ടോബറില്* യമഹയ്ക്ക് മികച്ച വില്പന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒക്ടോബറില്* യമഹയ്ക്ക് മികച്ച വില്പന

    2010 ഒക്ടോബറില്* യമഹ മികച്ച വില്പ നേടി. 19.2 ശതമാനമാണ് വില്പന കൂടിയത്. പുതിയ മോഡലുകള്* ഇറക്കിയതാണ് ഈ വില്പന വര്*ധനവിന് കാരണം.ഈ ഒക്ടോബറില്* 37251 യൂണിറ്റുകളാണ് വിറ്റത്. 2009 ഒക്ടോബറില്* 31247 യൂണിറ്റുകള്* വിറ്റ സ്ഥാനത്താണ് ഇത്. കയറ്റുമതിയിലും നേട്ടം ഉണ്ടാക്കാന്* യമഹയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ ഒക്ടോബറില്* 4368 എണ്ണം കയറ്റി അയച്ചപ്പോള്* ഈ വര്*ഷം അത് 5460 ആക്കാനായി.

    ഉയര്*ന്ന ശ്രേണിയിലെ ബൈക്കുകലായ YZF-R 15, FZ സീരീസ് എന്നിവയാണ് മിച്ച വില്പന കുറിച്ചത്.

    ഇന്ത്യയിലെ കൂടുതല്* ഇടത്തരം നഗരങ്ങളില്* കമ്പനിയുടെ സബ് ഡീലര്*ഷിപ്പുകള്* തുറന്നതാണ് വില്*പ്പന വര്*ദ്ധനവിന് മറ്റൊരു പ്രധാന കാരണം.





    Powered by WizardRSS | Full Text RSS Feeds
Working...
X