കഴിഞ്ഞ കുറേ ദിവസമായി മാധ്യമങ്ങളെല്ലാം ഒബാമയുടെ ഇന്ത്യ സന്ദര്*ശനത്തിന്റെ പിറകേയാണ്. ഇതെന്ത് ഇത്ര കൊട്ടി ഘോഷിയ്ക്കാന്*?തന്റെ രാജ്യത്തെ പൊട്ടി കുത്തുപാളയെടുത്തു നില്*ക്കുന്ന കുറേ ജനങ്ങളെ എങ്ങനെ തീറ്റി പോറ്റാം എന്ന് നോക്കാനാണ് ഈ പഹയന്* ഇന്ത്യയില്* എത്തുന്നത്. കൂടുതല്* അമേരിയ്ക്കന്* ഉല്പന്നങ്ങള്* ഇന്ത്യയില്* വില്കാനാവുമോ എന്നതാണ് വരവിന്റെ പ്രധാന ലക്ഷ്യം. അത് ഒബാമ തന്നെ വ്യക്തമാക്കിയതാണ്. ഇന്ത്യക്കാര്* കൂടുതല്* അമേരിക്കന്* ഉല്പന്നങ്ങള്* വാങ്ങിയാല്* അമേരിക്കയില്* കൂടുതല്* ഉല്പാദനം നടക്കും. അപ്പോള്* അവിടത്തുകാര്*ക്ക് ജോലി കിട്ടും. ഇതിനായാണ് താന്* ഇന്ത്യയിലേയ്ക്ക് പോകുന്നതെന്ന് ഒബാമ കഴി*ഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇടയ്ക്കിടെ അമേരിയ്ക്കന്* കമ്പനികള്* അവിടത്തെ ജോലികള്* ഇന്ത്യയിലേയ്ക്ക് മാറ്റുന്നത് നിറുത്തണമെന്ന് ഒബാമ പറയുന്നുണ്ട്. ജോലി ഇന്ത്യയിലെ കരാറുകാര്*ക്ക് നല്*കിയാല്* ആ കമ്പനികള്*ക്ക് അമേരിയ്ക്കന്* സര്*ക്കാര്* നല്*കുന്ന ആനുകൂല്യങ്ങള്* കിട്ടുകില്ലെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.
നമ്മുടെ നാടിനെ ഒരു വിപണി മാത്രമായി കാണുന്ന ഈ അമേരിക്കന്* പ്രസിഡണ്ടിന്റെ വരവിനെ ഇങ്ങനെ എന്തിനാണ് ആഘോഷിയ്ക്കുന്നത്. മാധ്യമങ്ങള്* വായിയ്ക്കുകയും കാണുകയും ചെയ്യുന്നവരില്* എത്രപേരാണ് കാര്യമായി ഇത് സ്വീകരിയ്ക്കുന്നത്. ഒരു പക്ഷേ ഈ വാര്*ത്തകള്* കാണുകയും വായിയ്ക്കുകയും ചെയ്യുന്നത് വെറും കൗതുകത്തിന്റെ പേരിലായിരിയ്ക്കും. പിന്നെ ഇന്ത്യക്കാര്* ലോകത്ത് നടക്കുന്നത് എന്തെന്ന് അറിയാന്* ആഗ്രഹിയ്ക്കുന്നവരാണ്. അല്ലാതെ ശരാശരി അമേരിക്കകാരനെ പോലെ സ്വന്തം കൗണ്ടിയ്ക് അപ്പുറത്ത് നടക്കുന്നതൊന്നും അറിയാതെ ജീവിയ്ക്കുന്ന കൂപ മണ്ഡൂകമല്ല.
ടെലിവിഷനിലേയും പത്രങ്ങളിലേയും ഒബാമ വരവ് വാര്*ത്തകള്* പിന്തുടരുന്നവര്* അതിലുള്ള അതീവ താല്പര്യം കൊണ്ട് ചെയ്യുന്നതാണതെന്ന് കരുതിയെങ്കില്* തെറ്റി.
ഇന്ത്യന്* പ്രധാനമന്ത്രിയോ, പ്രസിഡണ്ടോ അമേരിക്കയില്* ചെന്നാല്* അവിടത്തെ മാധ്യമങ്ങള്* എന്താണ് ചെയ്യുന്നത്. ഒന്നോ രണ്ടോ കോളത്തില്* അല്ലെങ്കില്* രാത്രിയിലെ ഒരു മണിയ്ക്കൂര്* വാര്*ത്തയില്* ഒരു മിനുട്ടുള്ള ഒരു വാര്*ത്താ ശകലം.
ഒരു തരത്തില്* ഒബാമ ഇവിടെ ഇരക്കാന്* വന്നിരിയ്ക്കുകയാണ്. തന്റെ രാജ്യത്തിലെ ചില ഉല്പന്നങ്ങള്* നിങ്ങളുടെ രാജ്യത്തിന്റെ തിണ്ണയില്* വച്ച് വിറ്റോട്ടെ എന്ന് ചോദിയ്ക്കാന്*. കൈയില്* കൂടുതല്* യുദ്ധ വിമാനങ്ങളും പടകപ്പലുകളും ഉള്ളതുകൊണ്ട് അതിനെ വേണെങ്കില്* ഇരക്കല്* എന്നല്ല ഗുണ്ടാ ഫീസ് പിരിയ്ക്കാന്* എന്ന് വേണെങ്കിലും പറയാം.
ഇന്ത്യയിലെത്തിയ ഒബാമയുടെ പ്രധാന പരിപാടി ഊരു ചുറ്റലാണ്. അല്ലാതെ നമ്മുടെ രാഷ്ട്ര നേതാക്കന്മാരെ കണ്ട് വിദേശ നയത്തെക്കുറിച്ച് കാര്യമായ ചര്*ച്ച നടത്തുന്ന പരിപാടി ഒന്നുമില്ല. പ്രധാനമന്ത്രിയുമായും പ്രസി*ഡണ്ടുമായും ഒരു കൂടി കാഴ്ച ഉണ്ടെന്ന് മാത്രം.
അതൊക്കെ മറന്ന് ഒബാമ മൗര്യ ഷെറാട്ടനില്* കൊഞ്ച് തിന്നുമോ, മിഷേല്* പട്ട് സാരി ചുറ്റുമോ.. ഇതൊക്കെ നമ്മുടെ വിഷയങ്ങളാണോ? പക്ഷേ നമ്മുടെ മാധ്യമങ്ങള്*ക്കൊക്കെ ഇതാണ് പ്രധാന വിഷയങ്ങള്*.
ഈ ഒബാമ വരുന്ന വാര്*ത്തകള്*ക്കിടയില്* ഇന്തൊനേഷ്യയില്* അഗ്നി പര്*വതം പൊട്ടി 100-*ളം പേര്* മരിച്ചത് നമുക്ക് പ്രാധാന്യമുള്ള വാര്*ത്തയേ അല്ലാതായി.
നിങ്ങള്*ക്ക് എന്ത് തോന്നുന്നു. കമന്റ്സ് വിഭാഗത്തില്* നിങ്ങളുടെ അഭിപ്രായം എഴുതൂ.
Powered by WizardRSS | Full Text RSS Feeds