മുംബൈ: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്* ഇന്ത്യയും അമേരിക്കയും മുമ്പെങ്ങുമില്ലാത്ത വിധം ഒന്നിച്ചുനില്*ക്കുമെന്ന് അമേരിക്കന്* പ്രസിഡന്റ് ബരാക ഒബാമ.മുംബൈ ആക്രമണത്തില്* മരിച്ചവര്*ക്ക് ആദരാഞ്ജലി അര്*പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു ഒബാമ. തീവ്രാവദവിഷയത്തില്* പാകിസ്താനെക്കുറിച്ച് ഒബാമ ഒന്നും പറഞ്ഞില്ല. ഹെഡ്ലി നല്*കിയ വിവരങ്ങള്* ഉണ്ടായിട്ടും പാകിസ്താനെക്കുറിച്ച് ഒന്നും പരാമര്*ശിയ്ക്കാതെ തീവ്രവാദത്തിനെതിരെ ഒരുമിച്ച് പ്രവര്*ത്തിയ്ക്കുമെന്നും ആക്രമണത്തിന് മുംബൈയുടെ ആത്മ വിശ്വാസം തകര്*ക്കാനാവില്ലെന്നും മറ്റുമുള്ള ഒഴുക്കന്* പതിവ് വരികളില്* ഒബാമ പ്രസംഗം അവസാനിപ്പിയ്ക്കുകയായിരുന്നു.
ഇന്ത്യക്കാര്* ഇത്തരത്തിലുള്ള ഒരു അഴകൊഴമ്പന്* സമീപനമല്ല പ്രതീക്ഷിച്ചിരുന്നത്. തീവ്രവാദത്തെക്കുറിച്ച് പറയുമ്പോള്* അതില്* പാകിസ്താന്റെ പങ്ക് ഒബാമ സൂചിപ്പിയ്ക്കുകയെങ്കിലും ചെയ്യുമെന്ന കരുതിയിരുന്ന ഇന്ത്യാക്കാര്*ക്ക് തെറ്റി.
തീവ്രവാദികള്*ക്കുള്ള വ്യക്തമായ സന്ദേശമാണ് എന്റെ മുംബൈ സന്ദര്*ശനം. ഇന്ത്യന്* ജനതയുടെ കരുത്തിന്റെയും ഉയര്*ത്തെഴുന്നേല്*പ്പിന്റെയും പ്രതീകമാണ് താജ് . നിശ്ചയദാര്*ഢ്യത്തിന്റെയും ശുഭാപ്തവിശ്വാസത്തിന്റെയും അടയാളം കൂടിയാണ് താജ്.
മുംബൈ ആക്രമണത്തിന് ഉത്തരവാദികളായവരെ മുഴുവന്* നിയമത്തിന് മുന്നില്*കൊണ്ടുവരണം. മുംബൈയുടെ ആത്മവിശ്വാസം തകര്*ക്കാന്* തീവ്രവാദികള്*ക്ക് കഴിയില്ല- ഒബാമ പറഞ്ഞു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 12,50ഓടെ മുംബൈയില്* വിമാനമിറങ്ങിയ ഒബാമ രണ്ട് മണിയോടെയാണ് അദ്ദേഹം താജ് ഹോട്ടലിലെത്തിയത്.
പ്രത്യേക വിമാനത്തില്* മുംബൈ വിമാനത്താവളത്തില്* എത്തിയ ഒബാമയെ വിദേശകാര്യ സഹമന്ത്രി സല്*മാന്* ഖുര്*ഷിദ്, മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്* തുടങ്ങിയ നേതാക്കള്* ഔദ്യോഗികമായി വരവേറ്റു.
മുംബൈ, ദില്ലി എന്നീ നഗരങ്ങളിലെ വിവിധയിടങ്ങള്* സന്ദര്*ശിക്കുന്ന ഒബാമയ്ക്കും സംഘത്തിനും വേണ്ടി വന്* സുരക്ഷാക്രമീകരണങ്ങളാണ് ഏര്*പ്പെടുത്തിയിട്ടുള്ളത്.
Powered by WizardRSS | Full Text RSS Feeds