സിദ്ധാര്*ഥ ശങ്കര്*റേ അന്തരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിദ്ധാര്*ഥ ശങ്കര്*റേ അന്തരിച്ചു

    കൊല്*ക്കത്ത: പശ്ചിമബംഗാളിലെ മുന്* മുഖ്യമന്ത്രിയും മുന്* പഞ്ചാബാബ് ഗവര്*ണറുമായിരുന്ന സിദ്ധാര്*ഥ ശങ്കര്*റേ (90) അന്തരിച്ചു. ബംഗാളിലെ അവസാന കോണ്*ഗ്രസ് മുഖ്യമന്ത്രി ആയിരുന്നു റേ. നവംബര്* ആറ് ശനിയാഴ്ച വൈകിട്ട് 6.50ന് സൗത്ത് കൊല്*ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. കഴിഞ്ഞ മാര്*ച്ച് മുതല്* ഡയാലിസിസ്സിന് വിധേയനായിരുന്നു.

    1972-1977 കാലത്ത് ബംഗാള്* മുഖ്യമന്ത്രിയായിരുന്ന റേ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, അമേരിക്കയിലെ ഇന്ത്യന്* അംബാസഡര്* എന്നീ നിലകളിലും പ്രവര്*ത്തിച്ചിട്ടുണ്ട്.

    ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിന്തരാവസ്ഥയുടെ കാലത്ത് ബംഗാള്* മുഖ്യമന്ത്രിയായിരുന്നു റേ. ഇന്ദിരാഗാന്ധിയുടെ വിശ്വസ്ഥരില്* ഒരാളായിരുന്നു. അവസാന കാലത്ത് രാഷ്ട്രീയത്തില്*നിന്ന് പൂര്*ണമായും അകന്നുനിന്നിരുന്നു.





    Powered by WizardRSS | Full Text RSS Feeds
Working...
X