ശിവദാസമേനോന്റെ മകളുടെ വീട് ആക്രമിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശിവദാസമേനോന്റെ മകളുടെ വീട് ആക്രമിച്ചു

    മഞ്ചേരി: സിപിഎം നേതാവും മുന്*മന്ത്രിയുമായ ടി ശിവദാസമേനോന്റെ മകളുടെ വീടിനുനേരെ കല്ലേറ്. നവംബര്* ആറ് ശനിയാഴ്ച അര്*ദ്ധരാത്രിയോടെയാണ് മഞ്ചേരി കച്ചേരിപ്പടിയിലുള്ള വീടിനുനേരെ അജ്ഞാതര്* കല്ലെറിഞ്ഞത്.കല്ലേറില്* വീടിന്റെ ചില്ലുകള്* തകര്*ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വൈരമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

    സംഭവത്തില്* സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. മുസ്ലീം ലീഗ് ഇത്തരം നികൃഷ്ടമായ പ്രവര്*ത്തികള്* അവസാനിപ്പിയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* ആവശ്യപ്പെട്ടു.





    Powered by WizardRSS | Full Text RSS Feeds
Working...
X