കൊച്ചി: കൊച്ചി കോര്*പ്പറേഷന്റെ മേയര്* സ്ഥാനാര്*ത്ഥിയെ കണ്ടെത്താന്* കോണ്*ഗ്രസിന് തിരഞ്ഞെടുപ്പ് വേണ്ടി വന്നു. ഒടുവില്* തിരഞ്ഞെടുപ്പിലൂടെ ടോണി ചമ്മിണിയെ തിരഞ്ഞെടുത്തു. ഗ്രൂപ്പിസം കാരണമാണ് മേയര്* സ്ഥാനാര്*ത്ഥിയെ കണ്ടെത്താന്* തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.ഐ വിഭാഗവും എ വിഭാഗവും തമ്മിലാണ് മത്സരം നടന്നത്. കൗണ്*സിലില്* നടക്കുന്ന തിര*ഞ്ഞെടുപ്പില്* ടോണി ചമ്മിണി ആയിരിയ്ക്കും കോണ്*ഗ്രസിന്റെ മേയര്* സ്ഥാനാര്*ത്ഥി. 26 കൗണ്*സിലര്*മാരുടെ വോട്ടാണ് ടോണി ചമ്മിണിയ്ക്ക് കിട്ടിയത്. രാവിലെ മുതല്* യോഗത്തില്* സമവായ ശ്രമങ്ങള്* നടന്നിരുന്നു. എന്നാല്* ഇരു പക്ഷവും വഴങ്ങാന്* തയാറല്ലായിരുന്നു.
ഐ വിഭാഗം സമവായത്തിലൂടെ മേയറെ കണ്ടെത്തണമെന്ന നിലപാടിലായിരുന്നു. എന്നാല്* തുടക്കം മുതലേ വോട്ടിട്ട് സ്ഥാനാര്*ത്ഥിയെ കണ്ടെത്താമെന്നായിരുന്നു എ വിഭാഗത്തിന്റെ നിലപാട്. എ വിഭാഗത്തിന് കൗണ്*സിലിലുള്ള മുന്*തൂക്കമായിരുന്നു ഈ ആത്മവിശ്വാസത്തിന് കാരണം. അങ്ങനെ തന്നെ കാര്യങ്ങള്* അവസാനിയ്ക്കുകയും ചെയ്തു. കെപിസിസിയുടെ പ്രതിനിധിയായി തലേക്കുന്നില്* ബഷീര്* ഈ യോഗത്തിലുണ്ടായിരുന്നു.
കൊച്ചിയില്* മേയറാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിയ്ക്കും ടോണി ചമ്മിണി. 30 വര്*ഷത്തിന് ശേഷമാണ് കൊച്ചിയ്ക്ക് ഒരു കോണ്*ഗ്രസ് മേയറെ ലഭിയ്ക്കുന്നത്.
Powered by WizardRSS | Full Text RSS Feeds