ആലപ്പുഴ: മാവേലിക്കര നഗരസഭ ഭരണം യു.ഡി.എഫ് സ്വന്തമാക്കി. തുല്യ അംഗങ്ങളുള്ള കൗണ്*സിലില്* ചെയര്‍*മാന്‍* സ്ഥാനത്തേയ്ക്ക് നടന്ന വോട്ടില്‍* ഒരു എല്‍*ഡിഎഫ് വോട്ട് അസാധുവായതാണ് യുഡിഎഫിനെ തുണച്ചത്.ചെയര്‍*മാന്‍* സ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍* കോണ്‍*ഗ്രസിലെ അഡ്വ. കെ.ആര്* മുരളീധരനാണ് തിരഞ്ഞെടുക്കപ്പെട്ടത്.
എല്‍*.ഡി.എഫിനും യു.ഡി.എഫിനും ഇവിടെ 13 അംഗങ്ങള്‍* വീതമാണുള്ളത്. വോട്ട് അസാധുവാക്കിയ എല്‍*.ഡി.എഫ് അംഗം പിന്നീട് രാജിവെച്ചു. ബാലറ്റ് പേപ്പറില്‍* ഒപ്പിടാത്തതിനെ തുടര്‍*ന്നാണ് എല്‍*.ഡി.എഫുകാരന്റെ വോട്ട് അസാധുവായത്. അയാളോട് രാജിവെക്കാന്‍* പാര്*ട്ടി ആവശ്യപ്പെടുകയും അദ്ദേഹം രാജിക്കത്ത് മുനിസിപ്പല്‍* സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു
Powered by WizardRSS | Full Text RSS Feeds