അമ്പലപ്പുഴ: സിപിഎം അഗങ്ങള്‍* വിമത സ്ഥാനാര്*ത്ഥിയെ പ്രസിഡണ്ടാക്കി. അങ്ങനെ പഞ്ചായത്ത് ഭരണം നേടി. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്*ഡില്* സി.പി.എം. ഔദ്യോഗിക സ്ഥാനാര്*ഥിയെ മൂന്നാം സ്ഥാനത്താക്കിവിജയിച്ച വിഎസ് പക്ഷക്കാരനായ വി. ധ്യാനസുതന്* ആണ് പഞ്ചായത്ത് പ്രസിഡണ്ടായത്.അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലാണ് വിമതനെ പ്രസിഡന്റാക്കി സി.പി.എം ഭരണം നേടിയത്. കോണ്‍*ഗ്രസ് അംഗങ്ങള്‍* വോട്ടെടുപ്പില്‍* നിന്ന് വിട്ടുനിന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍* ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന ഔദ്യോഗിക സ്ഥാനാര്*ഥി ഇന്ദിരാ രാജപ്പനെ മൂന്നാം സ്ഥാനത്താക്കി 177 വോട്ടുകള്‍*ക്കാണ് ധ്യാനസുതന്* വിജയിച്ചത്. കഴിഞ്ഞവര്‍*ഷം നടന്ന ഉപതിരഞ്ഞെടുപ്പിലും ധ്യാനസുതന്* അട്ടിമറിവിജയം നേടിയിരുന്നു. അമ്പലപ്പുഴ പഞ്ചായത്ത് മുന്‍* പ്രസിഡന്റായിരുന്ന കെ. വിജയന്റെ മകനായ ധ്യാനസുതന്* മുമ്പ് ഒരുതവണ ഗ്രാമപ്പഞ്ചായത്തംഗമായിട്ടുണ്ട്. വി.എസ്. പക്ഷക്കാരനായ ഇദ്ദേഹം വി.എസ്.അനുകൂല പ്രകടനത്തിന്റെ പേരില്‍* നടപടിക്ക് വിധേയനായിട്ടുണ്ട്.
Powered by WizardRSS | Full Text RSS Feeds