തിരുവനന്തപുരം: പോലീസ്* ചോദ്യം ചെയ്*ത യുവാവിനെ നാലു ദിവസത്തിനുശേഷം ഹോട്ടലില്‍* തൂങ്ങിമരിച്ച നിലയില്‍* കണ്ടെത്തി. കല്ലമ്പലം പളളിക്കല്‍* സ്വദേശി ബിന്‍*ഷാദാണ്* (19) ജോലി ചെയ്യുന്ന ഹോട്ടലില്‍* തൂങ്ങിമരിച്ചത്*. അര്*ഷാദ് എന്ന കുട്ടിയെ കാണാതായതിനെക്കുറിച്ച് അന്വേഷിയ്ക്കാനായാണ് ബിന്‍*ഷാദിനെ ചോദ്യം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കൊട്ടാരക്കര കുന്നിക്കോട്* പോലീസ്* സ്*റ്റേഷനില്‍* പട്ടാഴി ഗവ. ഹൈസ്*കൂളിലെ പ്ലസ്*ടു വിദ്യാര്*ഥിയായ അര്*ഷാദിനെ കാണാനില്ലെന്ന്* ബന്ധുക്കള്‍* പരാതി നല്*കിയിരുന്നു. ഇത്* പത്രപരസ്യമായി നല്*കിയിരുന്നു. പരസ്യത്തില്‍* കാണാതായ വിദ്യാര്*ഥിയുടെ മേല്‍*വിലാസവും ഫോണ്‍* നമ്പരും നല്*കിയിരുന്നു.
ഒക്ടോബര്‍* 20 നായിരുന്നു അന്*ഷാദിനെ കാണാതായത്*. തുടര്‍*ന്ന്* പരസ്യത്തില്‍* കണ്ട നമ്പരില്‍* ബിന്‍*ഷാദ്* മിസ്*ഡ് കോ ള്‍* ചെയ്*തു. ഈ നമ്പരില്‍* അര്*ഷാദിന്റെ വീട്ടുകാര്‍* തിരിച്ചുവിളിച്ചു. കാണാതായ നിങ്ങളുടെ മകന്* എന്റെ കൂടെയുണ്ടെന്നായിരുന്നു ബിന്‍*ഷാദ്* മറുപടി അറിയിച്ചത്*.
പിന്നീട് ബന്ധുക്കള്‍* ബിന്‍*ഷാദിന്റെ നമ്പരില്‍* ബന്ധപ്പെട്ടെങ്കിലും ഫോണ്‍* ഓഫ് ചെയ്തിരുന്നു. പിന്നീട് അര്*ഷാദിന്റെ ബന്ധുക്കള്‍* ഡി.ജി.പിക്ക്* പരാതി നല്*കി. ഈ പരാതി കണക്കിലെടുത്താണ് ഫോര്‍*ട്ട്* എ.സിയെ സംഭവം അന്വേഷിക്കാന്‍* ഡി.ജി.പി. ചുമതലപ്പെടുത്തിയത് മിസ്*ഡ് കോള്‍* നമ്പറിന്റെ ഉറവിടം കണ്ടെത്തി ആളെ തിരിച്ചറിഞ്ഞു.
പൊലീസ് നവംബര്‍* നാലിന്* രാവിലെ പതിനൊന്നിന്* ബിന്‍*ഷാദിനെ ഫോര്‍*ട്ട്* സ്*റ്റേഷനില്‍* വിളിച്ചുവരുത്തി. തുടര്‍*ന്ന്* ഇയാളില്‍*നിന്ന്* മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. ഈ വിവരം ബിന്‍*ഷാദ്* താന്‍* ജോലി ചെയ്യുന്ന ഹോട്ടലുടമയെയും അറിയിച്ചു.
ഞായറാഴ്ച രാവിലെ ഇയാള്‍* തൂങ്ങിമരിച്ച നിലയിലാണ്* പിന്നീട്* ഹോട്ടലുടമയും ജീവനക്കാരും കാണുന്നത്*. ഫോര്‍*ട്ട്* പോലീസില്‍* വിവരം അറിയിച്ചു. പ്ലസ്*ടു വിദ്യാര്*ഥിയായ അര്*ഷാദിനെ കാണാതായ സംഭവത്തില്‍* താന്‍* പ്രതിചേര്*ക്കപ്പെടുമോ എന്ന ഭീതിയിലായിരിക്കും ഇയാള്‍* തൂങ്ങിമരിച്ചതെന്ന്* പോലീസ്* പറയുന്നു.
Powered by WizardRSS | Full Text RSS Feeds