തിരുവനന്തപുരം: ലോട്ടറിപ്രശ്*നത്തില്* സാന്*റിയാഗോ മാര്*ട്ടിനെതിരെ നിയമനടപടികള്* സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നിയമവകുപ്പുപദേശം നല്*കി. നവംബര്* ഏഴ് ഞായറാഴ്ചയാണ് നിയമവകുപ്പ് സെക്രട്ടറി കെ. ശശിധരന്* നായര്* മുഖ്യമന്ത്രിക്ക് റിപ്പോര്*ട്ട്*നല്*കിയത്.ലോട്ടറി അഴിമതി സംബന്ധിച്ച കേസിലെ അന്വേഷണം ഊര്*ജിതമാക്കുന്നതിനായി സര്*ക്കാര്* ഡി.ജി.പി സിബി മാത്യൂസിന്റെ അധ്യക്ഷതയില്* നിരീക്ഷണ സംഘം രൂപീകരിച്ചിരുന്നു.
കേന്ദ്ര ലോട്ടറിനിയമത്തിലെ നാലാം വകുപ്പിന്റെ ലംഘനം മേഘാ ഡിസ്ട്രിബ്യൂട്ടേഴ്*സ് നടത്തിയിട്ടുണ്ടെന്ന് കേസുകള്* പരിശോധിച്ചപ്പോള്* തെളിഞ്ഞതായി നിയമസെക്രട്ടറിയുടെ റിപ്പോര്*ട്ടില്* വ്യക്തമാക്കിയിട്ടുണ്ട്.
റിസര്*വ് ബാങ്കിന്റെയോ ഇന്ത്യന്* ബാങ്കേഴ്*സ് കൗണ്*സിലിന്റെയോ അംഗീകാരമുള്ള പ്രസ്സുകളില്* മാത്രമേ ലോട്ടറി ടിക്കറ്റുകള്* അച്ചടിക്കാന്* പാടുള്ളൂവെന്ന് നാലാം വകുപ്പ് നിര്*ദേശിക്കുന്നുണ്ട്. വാളയാര്* ചെക്ക്*പോസ്റ്റില്* പിടിച്ചെടുത്ത ടിക്കറ്റുകള്* ശിവകാശിയിലെ മഹാലക്ഷ്മി എന്ന പ്രസ്സിലാണ് അച്ചടിച്ചിട്ടുള്ളതെന്ന് അന്വേഷണത്തില്* തെളിഞ്ഞിട്ടുണ്ട്.
സാന്*റിയാഗോ മാര്*ട്ടിന്റെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി പ്രസ്സിന് റിസര്*വ് ബാങ്കിന്റെയോ ബാങ്കേഴ്*സ് കൗണ്*സിലിന്റെയോ അംഗീകാരമില്ല. ഇതുള്*പ്പെടെയുള്ള സംഗതികളുടെ വെളിച്ചത്തില്*, 1998-ലെ കേന്ദ്ര ലോട്ടറിനിയമത്തിലെ നാലാം വകുപ്പിന്റെയും 2010-ലെ ലോട്ടറിച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തില്* സാന്*റിയാഗോ മാര്*ട്ടിന്*, ജോണ്* കെന്നഡി എന്നിവര്*ക്കെതിരെ നിയമനടപടികള്* സ്വീകരിക്കാന്* സംസ്ഥാന സര്*ക്കാരിന് മുന്നില്* തടസ്സങ്ങളൊന്നുമില്ലെന്ന് നിയമോപദേശത്തില്* വ്യക്തമാക്കിയിട്ടുള്ളതായി അറിയുന്നു.
Powered by WizardRSS | Full Text RSS Feeds