തിരുവനന്തപുരം: ഈ വര്*ഷത്തെ ബക്രീദ് ആഘോഷം നവംബര്* 17 നായിരിയ്ക്കുമെന്ന് തിരുവന്തപുരം പാളയം ഇമാം മൗലവി ജമാലുദ്ദീന്* മങ്കടയും തെക്കന്* കേരള ജമായത്തുല്* ഉലമ സെക്രട്ടറി തടിയൂര്* മുഹമ്മദ് കുഞ്ഞ് മൗലവിയും സംയുക്ത പ്രസ്ഥാവനയില്* അറിയിച്ചു.നവംബര്* ആറ് ശനിയാഴ്ചയും ചന്ദ്രനെ കാണാത്തതിനാലാണ് ഈ തീരുമാനം എടുത്തത്. ഇതനുസരിച്ച് നവംബര്* എട്ട് തിങ്കളാഴ്ച ദുല്* ഹജ്ജിന്റെ ആദ്യ ദിവസമായി കണക്കാക്കും. ദുല്* ഹജ്ജിന്റെ പത്താം ദിവസമാണ് ഈദുല്* അദയായി ആഘോഷിയ്ക്കുന്നത്.
Powered by WizardRSS | Full Text RSS Feeds
Powered by WizardRSS | Full Text RSS Feeds

