ദില്ലി: ഐക്യരാഷ്ട്ര സഭയില്* സ്ഥിരാംഗത്വം നേടാന്* ഇന്ത്യയ്ക്ക് പിന്തുണ നല്*കുമെന്ന് അമേരിക്കന്* പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു. പാര്*ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ സംസാരിയ്ക്കവേയാണ് ഒബാമ ഇത് പറഞ്ഞത്. സ്ഥിരാംഗത്വത്തിന് ഇന്ത്യയ്ക്ക് ആര്*ഹതയുണ്ട്. ഐക്യരാഷ്ട്ര സമാധാന സേനയ്ക്ക് ഇന്ത്യ നല്*കുന്ന സേവനം വിലപ്പെട്ടതാണെന്ന് ഒബാമ പറഞ്ഞു.
മുംബൈ തീവ്രവാദി ആക്രമണത്തിന് പിന്നില്* പ്രവര്*ത്തിച്ചവരെ നിയമത്തിനു മുന്നില്* കൊണ്ടുവരാന്* അമേരിക്ക പാകിസ്ഥാനുമേല്* സമ്മര്*ദ്ദം ചെലുത്തും. പാകിസ്ഥാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റാന്* അനുവദിയ്ക്കാനാവില്ല. ലോകം വെല്ലുവിളികളിലൂടെ കടന്ന് പോവുകയാണ്. ഇത് നേരിടുന്നതിന് ഇന്ത്യ- അമേരിക്ക സഹകരണം അവശ്യമാണ്. കൃഷി, ഗവേഷണം, ഭക്ഷ്യ സംസ്*കരണം തുടങ്ങിയ മേഖലകളില്* അമേരിക്ക ഇന്ത്യയുമായി സഹകരിച്ച് പ്രവര്*ത്തിക്കും. ഇരു രാജ്യങ്ങളഇലും തൊഴിലവസരങ്ങള്* സൃഷ്ടിക്കാനും ഇന്ത്യാ- അമേരിക്ക സഹകരണത്തിന് കഴിയുമെന്ന് ഒബാമ പറഞ്ഞു.
Powered by WizardRSS | Full Text RSS Feeds