അഴിമതി: സുരേഷ് കല്*മാഡിയും പുറത്തേയ്ക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അഴിമതി: സുരേഷ് കല്*മാഡിയും പുറത്തേയ്ക്ക്

    ദില്ലി: കോമണ്*വെല്*ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി അരോപിതനായ ഒളിമ്പിക് കമ്മിറ്റി ചെയര്*മാന്* സുരേഷ് കല്*മാഡിയെയും കോണ്*ഗ്രസ് നേതൃത്വം സ്ഥാനങ്ങളില്* നിന്നും പുറത്താക്കുന്നു.കോണ്*ഗ്രസ് പാര്*ലമെന്ററി പാര്*ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും കല്*മാഡിയെ ഒഴിവാക്കാനാണ് ഹൈക്കമാന്റ് തീരുമാനം. കല്*മാഡിയുടെ രാജി ഉടന്* സ്വീകരിക്കുമെന്ന് എഐസിസി ജനറല്* സെക്രട്ടറി ജനാര്*ദ്ദന്* ദ്വിവേദി അറിയിച്ചു. സോണിയയുടെ നിര്*ദേശപ്രകാരം കല്*മാഡി രാജിക്കത്ത് സമര്*പ്പിച്ചുവെന്നാണ് സൂചന.

    പാര്*ലമെന്റിന്റെ ശീതകാല സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കുകയാണ്. ഈ അവസരത്തില്* ഗെയിംസ് അഴിമിതി സംബന്ധിച്ച ആരോപണങ്ങളെ സഭയില്* പ്രതിരോധിക്കുക ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ കോണ്*ഗ്രസ് നേതൃത്വം തന്ത്രപരമായ ഇടപെടലാണ് ഇക്കാര്യത്തിലും നടത്തയിരിക്കുന്നത്.





    Powered by WizardRSS | Full Text RSS Feeds
Working...
X