ചെന്നൈ: ദക്ഷിണേന്ത്യയിലാകെ മഴ വിതച്ച ജല്* ചുഴലിക്കാറ്റ് കൂടുതല്* നാശനഷ്ടങ്ങളുണ്ടാക്കാതെ പിന്*വാങ്ങി. ജല്* തമിഴ്*നാട് തീരം വിട്ടൊഴിഞ്ഞു. എങ്കിലും രണ്ടും ദിവസം കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. തമിഴ്*നാടിന്റെ തീരപ്രദേശങ്ങളില്* ജല്* ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്* കനത്ത ജാഗ്രതയാണു തീരദേശ ജില്ലകളില്* പുലര്*ത്തിയിരുന്നത്.
എന്നാല്*, തീരമടുക്കുന്നതോടെ വേഗത കുറഞ്ഞു ദുര്*ബലമായ ജല്* ചുഴലിക്കാറ്റ് ചെറിയ തോതില്* മഴ പെയ്യിച്ചതൊഴിവാക്കിയാല്* കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയില്ല. ജല്* എഫക്ട് കൂടുതലുണ്ടായത് തമിഴ്*നാട്ടിലാണ്. കനത്ത മഴയില്* തമിഴ്*നാട്ടിലെ കന്യാകുമാരി ജില്ലയില്* രണ്ടുപേര്* മരിച്ചു.
Powered by WizardRSS | Full Text RSS Feeds