എഎസ്*ഐ ലോഡ്ജില്* മരിച്ച നിലയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എഎസ്*ഐ ലോഡ്ജില്* മരിച്ച നിലയില്*

    മൈസൂര്*: മലയാളിയായ പൊലീസ് ഓഫീസര്* മൈസൂരിലെ സ്വകാര്യ ലോഡ്ജില്* വിഷം ഉള്ളില്*ച്ചെന്ന് മരിച്ച നിലയില്*. കാലര്*കോഡ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്*സ്്*പെക്ടര്* പിവി തമ്പാനെ(50)യാണ് മരിച്ച നിലയില്* കണ്ടെത്തിയത്.

    മൈസൂരിലെ റസിഡന്*സി ലോഡ്ജിലാണ് സംഭവം. ഒക്ടോബര്* 6ന് ശനിയാഴചയാണത്രേ തമ്പാന്* അവസാനമായി സ്റ്റേഷനില്* ചെന്നത്. അന്നു തന്നെ മൈസൂരിലെത്തി ലോഡ്ജില്* മുറിയെടുത്തിരുന്നു.

    താന്* ഒരു കേസന്വേഷവുമായി ബന്ധപ്പെട്ട് എത്തിയതാണെന്ന് പറഞ്ഞ തമ്പാന്* ഇവര്*ക്ക് കാസര്*കോട് പൊലീസ് സ്റ്റേഷനിലെ ഫോണ്* നമ്പര്* ലോഡ്ജ് അധികൃതര്*ക്ക് നല്*കിയിരുന്നു.

    തിങ്കളാഴ്ചയാണ് മൈസൂര്* പൊലീസ് കാസര്*ക്കോട് ടൗണ്* പൊലീസ് സ്റ്റേഷനില്* തമ്പാന്* മരിച്ച വിവരം അറിയിച്ചത്. ഇദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.






    Powered by WizardRSS | Full Text RSS Feeds
Working...
X