തിരുവനന്തപുരം: കത്തോലിക്കാ സഭയുടെ പ്രമുഖ വൈദികന്റെ കിടപ്പറ രംഗങ്ങള്* പുറത്തായി. സഭയുടെ കീഴിലെ പ്രമുഖ സ്ഥാനത്തിന്റെ മേധാവിയായി പ്രവര്*ത്തിക്കുന്ന വൈദികന്* അപവാദത്തില്*പ്പെട്ടത് അനേകം പ്രശ്*നങ്ങളെ അഭിമുഖീകരിക്കുന്ന കത്തോലിക്കാ സഭയ്ക്ക് പുതിയ പ്രശ്*നമായിരിക്കുകയാണ്. തലസ്ഥാനത്തെ ഒരു പ്രമുഖ റിസോര്*ട്ടിലെ മുറിയില്* നിന്നും ചിത്രീകരിച്ച രംഗങ്ങളാണ് വീഡിയോയില്* ഉള്ളത്. സിഡിയില്* വൈദികനൊപ്പം മുറിയിലുള്ളത് കന്യാസ്ത്രീയാണെന്നാണ് സുചന.
മറ്റു സ്ത്രീകളും വൈദികനൊപ്പം ഹോട്ടലില്* എത്തിയിരുന്നുവെന്ന് റിപ്പോര്*ട്ടുകളുണ്ട്. റിസോര്*ട്ടുകാര്* തന്നെയാണ് വൈദികനെ നാണം കെടുത്താന്* മുറിയില്* ഒളിക്യാമറവച്ച് രംഗങ്ങള്* പകര്*ത്തിയതെന്നാണ് സൂചന.
അതല്ല വൈദികന്* മേധാവിയായ സ്ഥാപനത്തിലെ ചില എതിരാളികള്* പകതീര്*ക്കാന്* വേണ്ടി കെണിയൊരുക്കിയാണെന്നും വാദമുണ്ട്. സ്റ്റെഡി ക്യാമറയില്* പകര്*ത്തിയ രംഗങ്ങള്* പതിനൊന്ന് മിനിറ്റോളം ദൈര്*ഘ്യമുള്ളതാണ്.
അശ്ലീലരംഗങ്ങള്* പുറത്താവാതിരിക്കാനും പ്രശ്*നം ഒതുക്കാനുമായി കേരള പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്* വൈദികനില്* നിന്നും പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയതായും ആരോപണമുയര്*ന്നിട്ടുണ്ട്.
എന്തായാലും വരും ദിവസങ്ങളില്* കത്തോലിക്കാ സഭയ്ക്ക് കീറാമുട്ടിയാകാന്* സാധ്യതയുള്ള പ്രശ്*നം കേരള പൊലീസിലും കോളിളക്കമുണ്ടാക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
Powered by WizardRSS | Full Text RSS Feeds