ചൂടന്* രംഗങ്ങളുമായി ബിപാഷ ഇംഗ്ലീഷില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചൂടന്* രംഗങ്ങളുമായി ബിപാഷ ഇംഗ്ലീഷില്*

    ബിപാഷ ബസു ആദ്യമായി ഒരു വിദേശ ചിത്രത്തില്* അഭിനയിയ്ക്കുന്നു. ഇഗ്ലീഷ് ഫ്രഞ്ച് സംവിധായകനായ റോളണ്ട് ജോഫിന്റെ 'സിങ്കുലാരിറ്റി' എന്ന ചിത്രത്തിലാണ് ബിപാഷ അഭിനയിയ്ക്കുന്നത്. ഓസ്കാര്* പുരസ്കാരം നേടിയിട്ടുള്ള സംവിധായകനാണ് റോളണ്ട്.ബിപാഷയുടെ ചൂടന്* ചുംബന രംഗങ്ങള്* ഇതിലുണ്ടാവും. ചുംബനം മാത്രമല്ല ഇണചേരല്* രംഗങ്ങള്* വരെ ഉണ്ടാവുമെന്ന് ബിപാഷ തന്നെ വ്യക്തമാക്കി കഴിഞ്ഞു.

    ഇതുവരെ രണ്*ബീര്* കപൂറിനേയും ജോണ്* എബ്രഹാമിനേയും മാത്രമേ ബിപാഷ ചുംബിച്ചിട്ടുള്ളു. ഇപ്പോഴിതാ അമേരിക്കന്* താരമായ ജോഷ് ഹാര്*നെറ്റിനെ ചുംബിയ്ക്കാനുള്ള അവസരം ബിപാഷയ്ക്ക് സംജാതമായിരിയ്ക്കുന്നു. അതിനെ ഉപേക്ഷിയ്ക്കാനാവുമോ? ജോഷുമായി അഭിനയിയ്ക്കാനുള്ള അവസരം ലഭിച്ചത് സ്വപ്ന സാക്ഷാത്കാരത്തിന് തുല്യമാണ്.അജെയ് ഝംകാര്* എഴുതിയതാണ് കഥ. രണ്ട് കാലഘട്ടത്തില്* രണ്ട് വ്യത്യസ്ഥ ഭൂഘണ്ഡങ്ങളില്* ഉള്ള രണ്ട് പേരുടെ പ്രണയ കഥയാണ് ഇത്. 3.3 കോടി ഡോളര്* മുടക്കി എടുക്കുന്നതാണ് ഈ ചിത്രം. 18-*ാം നൂറ്റാണ്ടില്* നടന്ന ആദ്യത്തെ ആംഗ്ലോ - മറാഠ യുദ്ധമാണ് കഥയുടെ പശ്ചാത്തലം. ഒരു അമേരിക്കന്* മറൈന്* ബയോളജിസ്റ്റ്, റിസര്*ച്ചറും അയാളുടെ കാമുകിയുമായ മറ്റൊരാള്*, ഒരു ബ്രിട്ടീഷ് ഓഫീസര്*, അയാളുമായി പ്രേമത്തിലാവുന്ന ഇന്ത്യക്കാരി ഇങ്ങനെ നാല് കഥാപാത്രങ്ങളാണ് ചിത്രത്തില്* ഉള്ളത്.





    Powered by WizardRSS | Full Text RSS Feeds
Working...
X