ജക്കാര്*ത്ത: ഇന്തോനേഷ്യയിലെത്തിയ അമേരിക്കന്* പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്* ഒബാമയും മുസ്ലീം പള്ളി സന്ദര്*ശിച്ചു. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയായ ഇഷ്തിഖ്*ലാല്* പള്ളിയിലാണ് ഒബാമ സന്ദര്*ശനം നടത്തിയത്. ചെരുപ്പ് പുറത്ത് അഴിച്ചുവച്ചാണ് ഒബാമ പള്ളിയില്* പ്രവേശിച്ചത് മിഷേല്* ശിരോവസ്ത്രം ധരിക്കുകയും ചെയതിരുന്നു.
പള്ളിയില്* സന്ദര്*ശനം നടത്തുന്ന വിശ്വാസികള്* ശിരോവസ്ത്രം ധരിക്കണമെന്ന് അവിടെ നിര്*ബന്ധമൊന്നുമില്ല. എന്നാല്* മുസ്ലിം സമുദായത്തോടുള്ള ആദരസൂചകമായാണ് മിഷേല്* ശിരോവസ്ത്രം ധരിച്ചത്.
ദക്ഷിണകിഴക്കേഷ്യയിലെ ഏറ്റവും വലിയ പള്ളിയായ ഇഷ്തിഖ്*ലാല്* പള്ളിയില്* സന്ദര്*ശനം നടത്തവേ ഇവിടെ മതങ്ങള്* തമ്മിലുള്ള സൗഹൃദത്തേക്കുറിച്ച് ഒബാമ വാചാലനായി.
ഇന്ത്യാ സന്ദര്*ശനത്തിനിടയില്* ഒബാമ സുവര്*ണക്ഷേത്രം സന്ദര്*ശിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് സന്ദര്*ശനം ഒഴിവാക്കുകയായിരുന്നു. ഇവിടെ ശിരോവസ്ത്രം ധരിക്കേണ്ടതിനാലാണ് സന്ദര്*ശനം ഒഴിവാക്കിയതെന്നായിരുന്നു റിപ്പോര്*ട്ടുകള്* പുറത്തുവന്നത്.
ക്രിസ്ത്യാനിയായ ഒബാമ മുസ്ലീമാണെന്നാണ് യു എസ് പൌരന്*മാര്* വിശ്വസിക്കുന്നത്. ശിരോവസ്ത്രം ധരിച്ച് ക്ഷേത്രത്തില്* പോകുന്നത് ഈ വിശ്വാസത്തെ ശരിവയ്ക്കുന്നതിന് തുല്യമാകുമെന്നതിനാലാണ് ഒബാ സുവര്*ണക്ഷേത്രത്തിലെ സന്ദര്*ശനം ഒഴിവാക്കിയതെന്നായിരുന്നു റിപ്പോര്*ട്ടുകള്*.
എന്നാല്* ആ റിപ്പോര്*ട്ടിനെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്തോനേഷ്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയായ ഇഷ്തിഖ്*ലാല്* പള്ളി ഒബാമ സന്ദര്*ശിച്ചത്.
Powered by WizardRSS | Full Text RSS Feeds