റാണിയും വിദ്യയും തമ്മില്* സെറ്റില്* ശീതസമരം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റാണിയും വിദ്യയും തമ്മില്* സെറ്റില്* ശീതസമരം

    റാണി മുഖര്*ജിയും വിദ്യ ബാലനും തമ്മില്* വന്* ശീത സമരം. ഇവര്* തമ്മില്* സെറ്റില്* കണ്ടാല്* മിണ്ടില്ല. റാണിയ്ക്കാണ് കനം കൂടുതല്*, റാണി വിദ്യയെ കണ്ടാല്* കണ്ട മട്ട് നടിയ്ക്കില്ല. അങ്ങനെ എങ്കില്* അങ്ങനെ തന്നെ, കയറിചെന്ന് മിണ്ടാന്* താനില്ലെന്ന് വിദ്യയും. ഇതി ഷൂട്ടിംഗിന് തന്നെ വഷമമാവുമോയെന്നതാണ് സെറ്റിലെ പുതിയ വര്*ത്തമാനം. ഇരുവരും ഒരുമിച്ച് ഒരു പുതിയ ചിത്രത്തില്* അഭിനയിയ്ക്കുന്നുണ്ട്. 'നൊ ഒണ്* കില്***ഡ് ജസീക്ക' എന്ന ചിത്രത്തിലാണ് ഈ രണ്ട് ബംഗാളി സുന്ദരിമാരും ഒരുമിച്ച് അഭിനയിയ്ക്കുന്നത്.

    എന്തായാലും ഇരുവരും ഇതുവരെ സെറ്റില്* വഴക്കുണ്ടാക്കിയിട്ടില്ലെന്ന് ആശ്വസിയ്ക്കാം. എന്നാല്* ഈ ശീത സമരത്തിന് കാരണം എന്താണെന്ന് അറിയില്ല. സബ്യസാചി മുഖര്*ജി സംവിധാനം ചെയ്ത ആദ്യ ചിത്രത്തില്* ആദ്യം റാണി മുഖര്*ജിയെ ഉള്*പ്പെടുത്താനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്* പിന്നീട് ആ വേഷം വിദ്യ ബാലനാണ് നല്*കിയത്. ഇതാണോ റാണിയുടെ ദ്വേഷ്യത്തിന് കാരണം എന്നറിയില്ല. എന്തായാലും അതിന് ശേഷമാണ് ഇരുവരും കണ്ടാലും മിണ്ടാത്ത അവസ്ഥയിലായത്.

    റാണി മുഖര്*ജി 'നൊ ഒണ്* കില്***ഡ് ജസീക്ക' എന്ന ചിത്രത്തിന്റെ സംവിധായകനെ സ്വാധീനിച്ച് വിദ്യ ബാലന്റെ റോള്* കുറയ്ക്കുകയും ചെയ്തത്രെ. എന്തായാലും ഇതൊന്നും കാര്യമാക്കേണ്ടെന്ന മട്ടിലാണ് വിദ്യ. ഇപ്പോള്* ബോളിവുഡില്* വിദ്യയ്ക്ക് കിട്ടുന്നതിന്റെ പകുതി അവസരം പോലും റാണിയ്ക്ക് കിട്ടുന്നില്ല. മാത്രമല്ല റാണിയുടെ അഭിനയ ജീവിതം തന്നെ അവസാനിയ്ക്കുകയാണോയെന്ന് സംശയിയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്*. റാണിയെ പല ബോളിവുഡ് ചടങ്ങുകളില്* പോലും കാണുന്നില്ല.





    Powered by WizardRSS | Full Text RSS Feeds
Working...
X