തിരുവനന്തപുരം: വെളിയം ഭാര്*ഗവനെ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുമെന്ന് റിപ്പോര്*ട്ടുകള്*. അനാരോഗ്യവും ഓര്*മ്മക്കുറവും മൂലം വെളിയം ഭാര്*ഗവന് സെക്രട്ടറിസ്ഥാനത്ത് തുടരാനാകാത്ത അവസ്ഥയാണുള്ളത്. വെളിയത്തെ മാറ്റുന്ന കാര്യത്തെക്കുറിച്ച് ദേശീയ ജനറല്* സെക്രട്ടറി എ ബി ബര്*ദനാണ് സൂചന നല്*കിയത്.വെളിയത്തിന് പകരം സെക്രട്ടറിസ്ഥാനത്ത് ആരെ കൊണ്ടുവരുമെന്ന ആലോചനയിലാണ് സി പി ഐ ദേശീയ നേതൃത്വം. പാര്*ട്ടി സമ്മേളനത്തിലല്ലാതെ സെക്രട്ടറിയെ മാറ്റുന്നത് അപൂര്*വമാണ്. അതിനാല്* തത്കാലത്തേക്ക് ഒരു ആക്ടിങ് സെക്രട്ടറിയെ നിയമിയ്ക്കാനാണ് ആലോചന.
വെളിയത്തിന് പകരം കെഇ ഇസ്മയില്*, സികെ ചന്ദ്രപ്പന്*, പന്ന്യന്* രവീന്ദ്രന്* എന്നിവരുടെ പേരുകളാണ് പരിഗണിയ്ക്കുന്നതെന്ന് സൂചനകളുണ്ട്.
സി പി ഐ സംസ്ഥാന നേതൃയോഗം വെള്ളിയാഴ്ച ആരംഭിക്കുകയാണ്. നാളെത്തന്നെ ഇക്കാര്യത്തില്* ചര്*ച്ച നടക്കുമെന്നറിയുന്നു.
ഞായറാഴ്ച സംസ്ഥാന കൗണ്*സില്* യോഗവും ചേരുന്നുണ്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അന്നുണ്ടായേക്കും.
Powered by WizardRSS | Full Text RSS Feeds