യന്തിരന്റെ മെഗാ വിജയത്തിന് ശേഷം സംവിധായകന്* ശങ്കര്‍* ഒരുക്കുന്ന 3 ഇഡിയറ്റ്*സ് റീമേക്കിന്റെ ഷൂട്ടിങ് തുടങ്ങുന്നു. ഡിസംബര്‍* 5നാണ് ശങ്കറിന്റെ കരിയറിലെ ആദ്യ റീമേക്ക് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുന്നത്. ദില്ലിയിലാണ് ഷൂട്ടിങ് തുടങ്ങുന്നതെങ്കിലും സിനിമയുടെ പ്രധാന ലൊക്കേഷന്‍* എവിടെയാണെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വിജയ്, ജീവ, ഇല്യാന എന്നിവര്‍* സിനിമയില്‍* ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍* 3 ഇഡിയറ്റ്*സിലെ മൂന്നാമന്* ആരാവുമെന്ന കാര്യത്തില്‍* ഇപ്പോഴും വ്യക്തതയില്ല. തമിഴ്-തെലുങ്ക് താരമായ ശ്രീകാന്തായിരിക്കും ഈ റോളിലെത്തുകയെന്നാണ് സൂചനകള്‍*.
Powered by WizardRSS | Full Text RSS Feeds