കുട്ടികളെ മിഠായി നല്*കി പീഡിപ്പിക്കാന്* ശ്രമം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കുട്ടികളെ മിഠായി നല്*കി പീഡിപ്പിക്കാന്* ശ്രമം

    തൊടുപുഴ: പെണ്*കുട്ടികളെ മിഠായി നല്*കി പീഡിപ്പിക്കാന്* ശ്രമിച്ച തമിഴ്*നാട് സ്വദേശിയ . തമിഴ്*നാട് സ്വദേശിയെ കമ്യൂണിറ്റി പോലീസും നാട്ടുകാരും ചേര്*ന്നു പിടികൂടി പോലീസില്* ഏല്*പ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണു സംഭവം. തമിഴ്*നാട് സ്വദേശി ആന്റണി സേവ്യര്* (52) ആണ് പിടിയിലായത്. മുതലക്കോടം പള്ളിയില്*പോയി വീട്ടിലേക്കു മടങ്ങിയ പെണ്*കുട്ടികള്*ക്കു മിഠായി നല്*കിയശേഷം സംസാരിച്ച് അടുത്തുകൂടിയ ഇയാള്* പെണ്*കുട്ടികളെ കയറി പിടിക്കാന്* ശ്രമിക്കുകയായിരുന്നു.

    ഇതു നിരീക്ഷിച്ച കമ്യൂണിറ്റി പോലീസും നാട്ടുകാരും ഇയാളെ വളഞ്ഞുവച്ചു തൊടുപുഴ പോലീസിനെ വിളിച്ചുവരുത്തി ഏല്*പ്പിക്കുകയായിരുന്നു.

    ഇയാള്* മുതലക്കോടത്ത് ഒരു കോണ്*ട്രാക്ടറുടെ പണിക്കാരനായി എത്തിയതാണ്. കുറെ ദിവസങ്ങളായി മുതലക്കോടം പള്ളിക്കു സമീപം ചുറ്റിത്തിരിയുന്ന ഇയാളെ നാട്ടുകാര്* നിരീക്ഷിച്ചുവരികയായിരുന്നു.





    Powered by WizardRSS | Full Text RSS Feeds
Working...
X