ഉത്തമപുത്രന്റെ പേരിലുണ്ടായ വിവാദങ്ങളില്* നടന്* ധനുഷ് മാപ്പുപറഞ്ഞു. ചിത്രത്തെക്കുറിച്ച് അനുകൂല റിപ്പോര്*ട്ടുകള്* വന്നെങ്കിലും വിവാദം ഉത്തമപുത്രന് തിരിച്ചടിയായി മാറിയിരുന്നു. തമിഴ്*നാട്ടിലെ കൗണ്ടര്* സമുദായമാണ് ഉത്തമപുത്രനിലെ ചില കോമഡിരംഗങ്ങള്*ക്കെതിരെ രംഗത്തെത്തിയത്. തമാശരംഗങ്ങളിലെ ചില പരാമര്*ശങ്ങളാണ് കൗണ്ടര്* സമുദായത്തെ പ്രകോപിപ്പിച്ചത്. പ്രതിഷേധത്തെ തുടര്*ന്ന് കോയമ്പത്തൂര്*, സേലം, കരൂര്* എന്നിവിടങ്ങളില്* ഉത്തമപുത്രന്റെ പ്രദര്*ശനം നിര്*ത്തിവെയ്ക്കുകയും ചെയ്തി. ഇതേ തുര്*ന്നാണ് പ്രതിഷേധം തണുപ്പിയ്ക്കാനായി ധനുഷും സംവിധായകന്* മിത്രന്* ജവഹറും മറ്റും രംഗത്തെത്തിയത്.
ചെന്നൈയില്* കഴിഞ്ഞ ദിവസം നടത്തിയ വാര്*ത്താ സമ്മേളനത്തില്* ധനുഷ് സിനിമയിലെ രംഗങ്ങള്* ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്* ക്ഷമ ചോദിയ്ക്കുന്നുവെന്നും വിവാദരംഗങ്ങള്* വെട്ടിമാറ്റാന്* തയാറാണെന്നും പറഞ്ഞത്. കോമഡി രംഗങ്ങള്* പ്രത്യേക ഉദ്ദേശത്തോട് കൂടി ചിത്രീകരിച്ചതല്ലെന്ന് സംവിധായകന്* മിത്രനും വ്യക്തമാക്കി. രംഗങ്ങള്* വെട്ടിമാറ്റാന്* തീരുമാനിച്ച സാഹചര്യത്തില്* പ്രദര്*ശനം തടസ്സപ്പെടുത്തരുതെന്നും ഇരുവരും അഭ്യര്*ത്ഥിച്ചിട്ടുണ്ട്.
Powered by WizardRSS | Full Text RSS Feeds