മുട്ടവിഭവങ്ങള്* ഇഷ്ടമില്ലാത്തവരില്ല, മുട്ട എണ്ണയില്* പൊരിയുന്നതിന്റെ മണം വരുമ്പഴേ കൊതിയൂറുന്നവരാണ് നമ്മളില്* പലരും, മുട്ടകൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങള്*ക്ക് കണക്കില്ല, ഏറ്റവും ഈസിയായി ഉണ്ടാക്കാവുന്ന ബുള്*സ് ഐ മുതല്* ഒട്ടേറെ വിഭവങ്ങളുണ്ട് ഈ പട്ടികയില്*. പല മുട്ടവിഭവങ്ങളും എളുപ്പത്തില്* ഉണ്ടാക്കാവുന്നതാണ്. ഇത്തരത്തിലൊരു വിഭവമാണ് എഗ്ഗ് ബുര്*ജി. ആവശ്യമുള്ള സാധനങ്ങള്*
1 മുട്ട - 5എണ്ണം
2 ഗരം മസാല അര ടീസ്പൂണ്*
3 ഇഞ്ചി വെളുത്തിള്ളി പേസ്റ്റ് - അര ടീസ്പൂണ്*
4 മുളകുപൊടി- 1 ടീസ്പൂണ്*
5 ഗ്രീന്* പീസ്-കാല്*കപ്പ്്
6 സവോള- 1 നന്നായി അരിഞ്ഞത്
7 പച്ചമുളക് -2 അരിഞ്ഞത്
8 തക്കാളി- 1 നനുക്കെ അരിഞ്ഞത്
9 മല്ലിയില- ആവശ്യത്തിന്
10 വെളിച്ചെണ്ണ- 3 ടീസ്പൂണ്*
11 ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ടപൊട്ടിച്ച് നന്നായി അടിച്ചുവയ്ക്കുക. ഇതിലേയ്ക്ക ഉപ്പ്, മുളകുപൊടി, എന്നിവയും ചേര്*ത്ത് നന്നായി അടിയ്ക്കുക. പിന്നീട് നോണ്*സ്റ്റിക് പാത്രത്തില്* എണ്ണ ചൂടാക്കി അതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചതും സവാള, പച്ചമുളക് എന്നിവയും ചേര്*ത്ത് വഴറ്റുക. സവോള നല്ല ബ്രൗണ്* നിറമാകുന്നതുവരെ നന്നായി ഇളക്കുക. ഇതിന് ശേഷം തക്കാളിയും ചേര്*ക്കുക. തക്കാളി നന്നായി വേവും വരെ ഇളക്കുക.
പിന്നീട് ഗ്രീന്*പീസ് ചേര്*ത്തും നന്നായി ഇളക്കുക. ഗ്രീന്*പീസ് വെന്തുകഴിഞ്ഞാല്* മുട്ടചേര്*ക്കുക. മുട്ട ഒന്നു ഉറക്കാനായി ഒരല്*പസമയം വെയ്ക്കുക പിന്നീട് നന്നായി ഇളക്കി നല്ല തരുതരുപ്പാക്കുക. ഇതിലേയ്ക്ക് ഗരം മസാല വിതറി വീണ്ടും ഇളക്കു. മുട്ട നന്നായി വെന്ത് അതിന്റെ പശിമ മാറിക്കഴിഞ്ഞാല്* തീയില്* നിന്നും മാറ്റി മല്ലിയില ചേര്*ത്ത് ഇളക്കി വിളമ്പുക
മേമ്പൊടി
സവാള തക്കാളി എന്നിവ നന്നായി വെന്തുവരാന്* ശ്രദ്ധിക്കണം. മാത്രമല്ല മുട്ടയുടെ പച്ചച്ചുവ മാറുന്നതുവരെ ഇളക്കുകയും വേണം. ചോറിനൊപ്പവും ചപ്പാത്തിയ്*ക്കൊപ്പവും ഇതുപയോഗിക്കാം വൈകുന്നേരങ്ങളില്* കുട്ടികള്*ക്ക് നല്*കാന്* നല്ലൊരു സ്*നാക് കൂടിയാണിത്.
ഗരം മസാലയ്ക്കുപകരം കുരുമുളകുപൊടിയോ ചിക്കന്* മാസാലയോ ചേര്*ത്ത് മറ്റൊരു രുചിയിലും തയ്യാറാക്കാം. ഉരുളക്കിഴക്ക് വേവിച്ച് പൊടിച്ച് ചേര്*ത്താല്* തീര്*ത്തും വ്യത്യസ്തമായ മറ്റൊരു വിഭവവും തയ്യാറാക്കാം.
Powered by WizardRSS | Full Text RSS Feeds