മുംബൈ: നവംബര്‍* 12 വെള്ളിയാഴ്ച ഓഹരി വിപണിയില്‍* കരടികളുടെ ദിനമായിരുന്നു. ആഗോള വിപണികളെല്ലാം താഴോട്ടായിരുന്നു. അത് പിന്തുടര്*ന്ന് ഇന്ത്യന്‍* വിപണിയും താഴോട്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ കയറ്റങ്ങളൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ട് സെന്‍*സെക്സ് 432 പോയന്റാണ് താണത്. സെന്‍*സെക്സ് 20,156.89 (-432.20)
നിഫ്ടി 6,071.65 (-122.60)
സെന്‍*സെക്സും നിഫ്ടിയും രണ്ട് ശതമാനത്തിലേറെയാണ് താഴോട്ട് പോയത്. സെപ്തംബര്‍* മാസത്തെ വാര്*ഷീക വ്യാവസായിക ഉല്പാദനം താഴോട്ട് പോയതും വിപണി ഇടിയുന്നതിന് കാരണമായി. റിയല്‍* എസ്റ്റേറ്റ്, മെറ്റല്‍*സ്, ബാങ്കിംങ് എന്നീ രംഗങ്ങളിലെ ഓഹരികളാണ് വന്‍*തോതില്‍* താഴോട്ട് പോയത്. ഇത് വിപണിയെ ആകെ ബാധിയ്ക്കുകയായിരുന്നു.
വിദേശ നിക്ഷേപകരാണ് കൂടുതലും വില്പനയില്* ഏര്*പ്പെട്ടത്. ചൈനയിലെ പലിശ നിരക്കുകള്‍* കൂടുമെന്ന കണക്ക് കൂട്ടലാണ് പലരേയും വില്പനയ്ക്ക് പ്രേരകമായത്. ദുബൈ ഗ്രൂപ്പ് തിരിച്ചടവുകള്‍* വൈകിയ്ക്കുന്നതും യൂറോപ്യന്‍* മേഘലയില്‍* സാമ്പത്തിക പ്രശ്നങ്ങള്‍* ഉണ്ടാവുമെന്നുള്ള അഭ്യൂഹങ്ങളും വില്പനയ്ക്ക് കാരണമായി.
വരും ദിവസങ്ങളിലും വിപണിയില്‍* കാര്യമായ തിരുത്തല്‍* ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഷാങ്ഹായ് വിപണിയും കുത്തനെ താഴോട്ടായിരുന്നു. അഞ്ച് ശതമാനമാണ് ഈ വിപണി താഴോട്ട് പോയത്. തൈവാന്‍*, ജക്കാര്*ത്ത, ജപ്പാന്*, സിങ്കപ്പൂര്‍* വിപണികളും രണ്ട് ശതമാനത്തോളം താഴോട്ട് പോയി.
Powered by WizardRSS | Full Text RSS Feeds