മദനിയുടെ അറസ്റ്റിന് പിന്നില്* സിറാജെന്ന് ആരോപണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മദനിയുടെ അറസ്റ്റിന് പിന്നില്* സിറാജെന്ന് ആരോപണം

    തൃശൂര്*: മദനിയുടെ അറസ്റ്റിനു പിന്നില്* പൂന്തുറ സിറാജിനു പങ്കുണ്ടെന്ന് സംശയിക്കുന്നതായി സംസ്ഥാന സെക്രട്ടറി സിഎച്ച് റഷീദ് ആരോപിച്ചു. മദനിക്കു ചില കാര്യങ്ങളില്* തെറ്റുപറ്റിയിട്ടുണ്ട്. ചിലര്* അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പൂന്തുറ സിറാജിനെ തല്*സ്ഥാനത്തു നിന്നു ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു നിയമിച്ച അന്വേഷണ കമ്മീഷനില്* വിശ്വാസമില്ലെന്നും റഷീദ് പറഞ്ഞു. ഇതോടെ പിഡിപിയിലെ ഭിന്നത വീണ്ടും രൂക്ഷമായിരിക്കുകയാണ്. സംഘടനാ ജനറല്* സെക്രട്ടറി ഗഫൂര്* പുതുപ്പാടിയെ പുറത്താക്കിയത് ജനാധിപത്യവിരുദ്ധമാണെന്നും അച്ചടക്കസമിതിയെ അംഗീകരിക്കില്ലെന്നും അഷ്*റഫ് വ്യക്തമാക്കി.

    ബാംഗ്ലൂര്* ജയിലില്* കഴിയുന്ന പാര്*ട്ടി ചെയര്*മാന്* അബ്ദുള്* നാസര്* മദനിയുടെ നിര്*ദ്ദേശപ്രകാരമാണ് വര്*ക്കിങ് ചെയര്*മാനായിരുന്ന പൂന്തുറ സിറാജിനെയും ജനറല്* സെക്രട്ടറിയായിരുന്ന ഗഫൂര്* പുതുപ്പാടിയെയും പുറത്താക്കിയത്. പരസ്പര വിരുദ്ധ പരസ്യപ്രസ്താവനകളുമായി രംഗത്തെത്തി അണികളില്* ആശയക്കുഴപ്പം സൃഷ്ടിച്ചതിനായിരുന്നു നടപടി.





    Powered by WizardRSS | Full Text RSS Feeds
Working...
X