ചൈനീസ് കപ്പല്* അറബിക്കടലില്* റാഞ്ചി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചൈനീസ് കപ്പല്* അറബിക്കടലില്* റാഞ്ചി

    ബെയ്ജിങ്: 29 ചൈനീസ് നാവികരുള്ള ചരക്കുകപ്പല്* അറബിക്കടലില്* വെച്ച് കടല്*ക്കൊള്ളക്കാര്* റാഞ്ചി. ഹോങ്കോങ് ആസ്ഥാനമായി പ്രവര്*ത്തിക്കുന്ന നിങ്*ബോ ഹോങ്യാന്* കമ്പനിയുടെ യുവാന്* സിയാങ് എന്ന കപ്പലാണ് റാഞ്ചിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് കപ്പല്* റാഞ്ചിയത്. സൊമാലിയയിലേക്കാണ് കപ്പല്* തട്ടിക്കൊട്ടുപോയതെന്ന് കൊള്ളക്കാര്* കമ്പനിയെ അറിയിച്ചിട്ടുണ്ട്.

    കപ്പലുമായി ബന്ധപ്പെടാന്* ശ്രമിക്കുകയാണെന്ന് ഉടമകള്* അറിയിച്ചു. അറബിക്കടലില്* ചൈനീസ് നേവിയുടെ നിരീക്ഷണക്കപ്പലുകള്* ഉള്ള മേഖലയ്ക്കു പുറത്താണു സംഭവം.





    Powered by WizardRSS | Full Text RSS Feeds
Working...
X