അജിത്തിന്റെ തിരിച്ചുവരവിന് കളമൊരുക്കിയ ബില്ലയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങിനുള്ള ഒരുക്കങ്ങള്* ആരംഭിച്ചു. തിരക്കഥാ രചന പൂര്*ത്തിയായ സിനിമയുടെ ചിത്രീകരണം അടുത്തവര്*ഷമാദ്യം ആരംഭിയ്ക്കാനാണ് സംവിധായകന്* വിഷ്ണുവര്*ദ്ധന്* പ്ലാന്* ചെയ്തിരിയ്ക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്* പോസ്റ്ററുകള്* ഡിസൈന്* ചെയ്യുന്നതിന്റെ തിരക്കിലാണിപ്പോള്* സംവിധായകന്*.
മങ്കാഥയുടെ സെറ്റിലുള്ള അജിത്ത് ബില്ലയുടെ രണ്ടാം വരവ് ഗംഭീരമാക്കാനുള്ള ശ്രമങ്ങള്* ആരംഭിച്ചിട്ടുണ്ട്. ആദ്യപാര്*ട്ടിനേക്കാള്* സിനിമ ഗംഭീരമാക്കാനാണ് താരത്തിന്റെ ആഗ്രഹമത്രേ. വൈഡ് ആംഗിള്* ക്രിയേഷന്*സിന്റെ ബാനറില്* സുരേഷ് ബാലാജിയും ജോര്*ജ്ജ് പീയുസ്സും ചേര്*ന്നാണ് ബില്ല 2 നിര്*മിയ്ക്കുന്നത്.
നേരത്തെ സംവിധായകന്* ലിംഗുസ്വാമി നിര്*മാണം ഏറ്റെടുക്കുമെന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു. ബില്ലയിലെ നായികയാരാവുമെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Powered by WizardRSS | Full Text RSS Feeds