തൊടുപുഴ: ലാവലിന്* കേസ്സില്* ഇപ്പോള്* ഉയര്*ന്നുവന്നിട്ടുള്ള ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് കേന്ദ്ര മന്ത്രി വയലാര്* രവി. തൊടുപുഴയില്* കെസിവൈഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാധ്യമപ്രവര്*ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. വിവാദത്തില്* ഉള്*പ്പെടാന്* ആഗ്രഹിക്കുന്നില്ല. വഴിയേ പോകുന്നവര്* ഉന്നയിക്കുന്ന ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ല. ആരോപണം ഉയര്*ത്തിയവരോടാണ് അതിന്റെ കാരണങ്ങള്* അന്വേഷിക്കേണ്ടത്. ആരാണ് ഇപ്പോള്* ആരോപണം ഉന്നയിക്കുന്നത്? കേരളത്തില്* നിന്ന് ആറ്*പേര്* കേന്ദ്രമന്ത്രിമാരായുണ്ടല്ലോ. ഇക്കാര്യത്തില്* ഇപ്പോള്* ഒന്നും മിണ്ടുന്നില്ല.
രാഷ്ട്രീയ നേതാക്കള്* ആരെങ്കിലും ഇക്കാര്യത്തില്* ആരോപണം ഉന്നയിച്ചാല്* മറുപടി പറയാം. ലാവലിന്* കേസില്* കേന്ദ്രമന്ത്രി വയലാര്* രവിയുടെ പേരു വലിച്ചിഴയ്ക്കുന്നതു ഗൂഢലക്ഷ്യത്തോടെയാണെന്നു കെപിസിസി വക്താവ് എംഎം ഹസന്* കൊച്ചിയില്* പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതില്* വയലാര്* രവിക്കു പങ്കില്ല. വയലാര്* രവിയുടെ രാഷ്ട്രീയ പാരമ്പര്യം ജനങ്ങള്*ക്കറിയാമെന്നും ദുരുദ്ദേശ്യത്തോടെയുള്ള ആരോപണങ്ങള്*ക്കു മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Powered by WizardRSS | Full Text RSS Feeds